ഇടുക്കിയില്‍ കാട്ടുപോത്തിന്റെ കുത്തേറ്റ്​ ഒരാള്‍ മരിച്ചു ; അപകടം വേട്ടക്കിടയില്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കേരള -തമിഴ്​നാട്​ അതിര്‍ത്തി പ്രദേശത്ത്​ കാട്ടുപോത്തിന്റെ  കുത്തേറ്റ്​ ഒരാള്‍ മരിച്ചു. തോന്നിമല സ്വദേശി മാരിയപ്പനാണ്​ കൊല്ല​പ്പെട്ടത്​. വനത്തില്‍ വേട്ടക്കിറങ്ങിയ സംഘത്തിനു നേരെയാണ്​ കാട്ടുപോത്തിന്റെ  ആക്രമണമുണ്ടായത്​. സംഘത്തി​​​ന്റെ  വെടിയേറ്റ കാട്ടുപോത്ത്​ ഇവര്‍ക്കെതിരെ തിരിയുകയായിരുന്നു. പോത്തും ചത്തെന്നാണ്​ റിപ്പോര്‍ട്ട്​. മാരിയപ്പനൊപ്പമുണ്ടായിരുന്ന രാജാക്കാട്​ കടുക്കാസിറ്റി സ്വദേശികളായ രാജേഷ്​, സാജു എന്നിവരെ പോലീസ്​ കസ്​റ്റഡിയിലെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...