കാനഡയില്‍ കൂട്ടവെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ടൊറന്റോ : കാനഡയില്‍ കൂട്ടവെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. ഇതോടെ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 3 ആയി. കൊനെസ്റ്റോഗ കോളജ് വിദ്യാര്‍ഥിയും ഓട്ടമൊബീല്‍ വര്‍ക്ക് ഷോപ്പില്‍ താല്‍ക്കാലിക ജീവനക്കാരനുമായ പഞ്ചാബ് സ്വദേശി സത്‌വീന്ദര്‍ സിങ്ങാണ് (28) മരിച്ചത്. ഇന്ത്യയില്‍ നിന്ന് എംബിഎ എടുത്ത ശേഷമാണ് സത് വീന്ദര്‍ സിങ് കാനഡയിലെ കൊനെസ്റ്റോഗ കോളേജില്‍  ചേര്‍ന്നത്.

പോലീസ് കോണ്‍സ്റ്റബിള്‍ ആന്‍ഡ്രൂ ഹോങ്, വര്‍ക്ക് ഷോപ്പിലെ മെക്കാനിക് ഷക്കീല്‍ അഷ്‌റഫ് എന്നിവരാണ് മരിച്ച മറ്റു 2 പേര്‍. വെടിവയ്പു നടത്തിയ സീന്‍ പെട്രിയെ (40) പിന്നീട് ബലപ്രയോഗത്തിനിടെ പോലീസ് വെടിവച്ചു കൊന്നു. ഇയാളും മുന്‍പ് ഇതേ വര്‍ക്ക് ഷോപ്പിലെ ജീവനക്കാരനായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...

ഇലന്തൂരില്‍ പുലി ഇറങ്ങിയതായി നാട്ടുകാര്‍ : സ്ഥിരീകരിക്കാതെ വനം വകുപ്പ്

0
ഇലന്തൂര്‍ : ഇലന്തൂരില്‍ ജനവാസ മേഖലയില്‍ പുലി ഇറങ്ങിയതായി നാട്ടുകാര്‍ ആരോപിക്കുമ്പോള്‍ സംഭവത്തില്‍...