ആക്രമണം ശക്തം ; ഭൂഗര്‍ഭ റെയില്‍വേ സ്‌റ്റേഷനില്‍ അഭയം തേടി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

For full experience, Download our mobile application:
Get it on Google Play

കിവ് : റഷ്യയുടെ ആക്രമണം ശക്തമായതോടെ തങ്ങളോട് വിദ്യാര്‍ത്ഥികളോടെ മെട്രോ സ്റ്റേഷനില്‍ കഴിയാന്‍ യുക്രെയ്ന്‍ അധികൃതര്‍. ആയിരക്കണക്കിന് ആളുകളാണ് നൗകോവയിലെ ഭൂഗര്‍ഭ മെട്രോ സ്റ്റേഷനുകളില്‍ അഭയം തേടിയിരിക്കുന്നത്. ഖാര്‍കിവ് നാഷണല്‍ മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥികളാണ്. ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശമനുസരിച്ചാണ് യുക്രെയ്‌നിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്ന് രാജ്യത്തിന്റെ മധ്യഭാഗത്തുള്ള നൗകോവയിലേക്ക് വിദ്യാര്‍ഥികള്‍ വന്നത്.

പകലൊക്കെ ഇവിടെ സ്ഥിതിഗതികള്‍ ശാന്തമായിരുന്നു. എങ്കിലും പുറത്തേക്ക് ഇറങ്ങേണ്ടയെന്ന നിര്‍ദേശമാണ് അധികൃതര്‍ നല്‍കിയിരുന്നത്. തെരുവുകളൊക്കെ വിജനമായിരുന്നു. എ.ടി.എമ്മുകളും പ്രവര്‍ത്തന രഹിതമായതോടെ സാധനം വാങ്ങാനുള്ള പണമെടുപ്പൊക്കെ ബുദ്ധിമുട്ടായി. ഓണ്‍ലൈന്‍ ക്ലാസ് സംബന്ധിച്ച അനിശ്ചിതത്വം മൂലമാണ് യുക്രെയ്‌നില്‍ തുടര്‍ന്നതെന്നും വിദ്യാര്‍ഥികള്‍. നിലവില്‍ മാധ്യമങ്ങളില്‍ കാണുന്ന ഭീതിദമായ സാഹചര്യങ്ങള്‍ പ്രദേശത്തില്ലെന്നും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ എംബസി ഉറപ്പു വരുത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

0
ന്യൂഡൽഹി: ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഡല്‍ഹി...

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...