ഇന്ത്യന്‍ നാവികസേന കപ്പലുകള്‍ക്ക് കുവൈറ്റില്‍ വന്‍ സ്വീകരണം

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ് സിറ്റി: ഇന്ത്യയും കുവൈറ്റും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന പ്രതിരോധ ബന്ധത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് ഇന്ത്യന്‍ നാവികസേനയുടെ പ്രഥമ പരിശീലന സ്ക്വാഡ്രണ്‍ – ഐഎന്‍എസ് തിര്‍, ഐഎന്‍എസ് സുജാത എന്നിവയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ സാരഥിയും പരിശീലന ‘എക്സ്ചേഞ്ച്’ സന്ദര്‍ശനത്തിനായി കുവൈറ്റിലെ അല്‍ ഷുവൈഖ് തുറമുഖത്തെത്തി. 2022 ജൂലൈയില്‍ ഐഎന്‍എസ് തേജും കുവൈറ്റിലെത്തിയിരുന്നു. ഇന്ത്യന്‍ നാവികസേനയുടെ മറ്റു കപ്പലുകളും കൂടി കുവൈറ്റിലെത്തിയതോടെ ഉഭയകക്ഷി പ്രതിരോധ ബന്ധത്തില്‍ ഇരുരാജ്യങ്ങളും പുതിയ ഒരു അധ്യായത്തിന് തുടക്കം കുറിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...