ഫ​ണ്ട് പി​രി​വി​ൽ ഉ​ദാ​സീ​ന​ത കാ​ണിച്ചു ; പിന്നാലെ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ടു

For full experience, Download our mobile application:
Get it on Google Play

താ​മ​ര​ശേ​രി: ഫ​ണ്ട് പി​രി​വി​ൽ ഉ​ദാ​സീ​ന​ത കാ​ണി​ച്ചെ​ന്നാ​രോ​പി​ച്ച് താ​മ​ര​ശേ​രി​യി​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യെ ഡി​സി​സി പി​രി​ച്ചു​വി​ട്ടു. ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ കെ​ട്ടി​ട നി​ർ​മാ​ണ​ഫ​ണ്ട് സ്വ​രൂ​പി​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ​തി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി. കെ​ട്ടി​ട നി​ർ​മാ​ണ​ഫ​ണ്ട് ഏ​റ്റു​വാ​ങ്ങു​ന്ന​തി​നാ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ൺ​കു​മാ​ർ വ്യാ​ഴാ​ഴ്ച താ​മ​ര​ശേ​രി കോ​ൺ​ഗ്ര​സ് ഭ​വ​നി​ൽ എ​ത്തി​യി​രു​ന്നു.

3.6 ല​ക്ഷം നി​ശ്ച​യി​ച്ച​തി​ൽ 1.30 ല​ക്ഷം രൂ​പ​യാ​ണ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക്‌ സ്വ​രൂ​പി​ക്കാ​നാ​യ​ത്. ഫ​ണ്ട് കു​റ​ഞ്ഞ​തു​ക​ണ്ട് തു​ക ഏ​റ്റു​വാ​ങ്ങി കാ​ര്യ​മാ​യൊ​ന്നും സം​സാ​രി​ക്കാ​തെ പ്ര​വീ​ൺ​കു​മാ​ർ തി​രി​ച്ചു​പോ​യി. പി​ന്നീ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം.​സി. ന​സി​മു​ദ്ദീ​ൻ വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ താ​ൻ പ​ദ​വി രാ​ജി​വ​യ്ക്കു​ക​യാ​ണെ​ന്നു കാ​ണി​ച്ച് ഡി​സി​സി പ്ര​സി​ഡ​ന്‍റി​നു ക​ത്ത് കൈ​മാ​റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നികുതി വെട്ടിച്ച് ഓടുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയുമായി എംവിഡി ; പിഴയിട്ടത്‌ ഒരു കോടി...

0
കാക്കനാട് : കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന...

എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം ; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി...

0
കൊച്ചി: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കി അഖില്‍ മാരാര്‍. തന്റെ...

ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം ; ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച്...

0
വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ...

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...