യാത്രക്കാരെ ദുരിതത്തിലാക്കി ഇൻഡിഗോ എയര്‍ലൈന്‍സ്

For full experience, Download our mobile application:
Get it on Google Play

അബുദാബി: യാത്രക്കാരെ ദുരിതത്തിലാക്കി ഇൻഡിഗോ എയര്‍ലൈന്‍സ്. മുന്നറിയിപ്പില്ലാതെ സര്‍വീസ് വൈകിയതോടെ യാത്രരക്കാര്‍ വലഞ്ഞു. അബുദാബി-കണ്ണൂര്‍ ഇന്‍ഡിഗോ വിമാനമാണ് വൈകിയത്. ഇന്നലെ ഉച്ചയ്ക്ക് പ്രാദേശിക സമയം 1.20ന് പുറപ്പെടേണ്ടിയിരുന്ന 6ഇ 1434 വിമാനം നാല് മണിക്കൂറോളമാണ് വൈകിയത്. മുന്നറിയിപ്പില്ലാതെ വൈകിയ വിമാനം പിന്നീട് വൈകിട്ട് 5.13നാണ് പുറപ്പെട്ടത്. വിമാനം വൈകുന്നത് സംബന്ധിച്ച് നേരത്തെ അറിയിച്ചിരുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. രാവിലെ പത്ത് മണിക്ക് തന്നെ വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ക്ക് മണിക്കൂറുകളോളമാണ് കാത്തിരിക്കേണ്ടി വന്നത്. സാങ്കേതിക തകരാർ മൂലം കണ്ണൂരിൽ നിന്നും അബുദാബിയിലേക്ക് വരേണ്ടിയിരുന്ന വിമാനം വൈകിയതാണ് മടക്കയാത്രയും വൈകാൻ കാരണമായത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...