ബസുകളുടെ നികുതി കുടിശ്ശിക ഇന്‍ഡിഗോ അടച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: റോഡ് നികുതിയില്‍ കുടിശ്ശിക വരുത്തിയ തുക അടച്ച്‌ ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കഴിഞ്ഞ ദിവസം ഫറോക്കില്‍ നിന്നും പിടികൂടിയ ബസിന്റെ പിഴ ബുധനാഴ്ച അടച്ചിരുന്നു. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ നികുതി അടക്കാതെ മറ്റൊരു ബസ് കൂടിയുള്ളതായി കണ്ടെത്തി. ഇതിന്റെ നികുതി അടക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ചയാണ് മലപ്പുറം ആര്‍.ടി ഓഫിസില്‍നിന്ന് നോട്ടീസ് നല്‍കിയത്. ഇതിനെ തുടര്‍ന്ന് ഓണ്‍ലൈനായി വ്യാഴാഴ്ചയാണ് തുക അടച്ചത്.

കുടിശ്ശികയും പിഴയുമായി അടക്കാന്‍ ആവശ്യപ്പെട്ട 44,790 രൂപയാണ് ഓണ്‍ലൈനായി ഇന്‍ഡിഗോ അടച്ചത്. ഫറോക്കില്‍ പിടികൂടിയ ബസിന്റെ  42,150 രൂപയും കഴിഞ്ഞ ദിവസം ഇന്‍ഡിഗോ അടച്ചിരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള നികുതി കുടിശ്ശികയാണ് പിഴ അടക്കം മോട്ടോര്‍ വാഹനവകുപ്പ് ഇന്‍ഡിഗോയില്‍ നിന്നും ഈടാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...