വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെ സുഹൃത്തായ ഇന്‍ഡൊനീഷ്യന്‍ യുവതിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചയാളെ അറസ്റ്റ്ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഇരിങ്ങാലക്കുട : സുഹൃത്തായിരുന്ന ഇന്‍ഡൊനീഷ്യന്‍ യുവതിയുടെ വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലുണ്ടാക്കി അവരുടെ എഡിറ്റ് ചെയ്ത നഗ്‌നചിത്രങ്ങളും വീഡിയോയും മറ്റും പ്രചരിപ്പിച്ചയാളെ പിടികൂടി. തളിക്കുളം ഇടശ്ശേരി പുതിയവീട്ടില്‍ ഹസ്സനെ (29) നെയാണ് ഇരിങ്ങാലക്കുട സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ദുബായില്‍ ആയിരുന്ന പ്രതി തിങ്കളാഴ്ചയാണ് നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങിയത്. തുടര്‍ന്ന് പ്രതിയെ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സബ് ഇന്‍സ്പെക്ടര്‍മാരായ ടി.എം കശ്യപന്‍, ഗോപികുമാര്‍, എ.എസ്.ഐ തോമസ്, അനൂപ്, ഷനൂഹ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിച്ചാൽ ശക്തമായ നടപടി; പരീക്ഷാ മാഫിയകൾക്കെതിരെ വീണ്ടും താക്കീതുമായി പ്രധാനമന്ത്രിയുടെ...

0
ന്യൂഡല്‍ഹി: പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്ന് പ്രധാനമന്ത്രി...

​”കോൺഗ്രസ് പിന്തുടരുന്നത് ബിജെപിയുടെ വഴി”; പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന...

​കനത്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

0
കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍...

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...