അപ്പർ കുട്ടനാടിന്റെ നെൽകൃഷി മേഖലയിലേക്ക് യുവജനങ്ങളുടെ കടന്നുവരവ് കുറയുന്നു

For full experience, Download our mobile application:
Get it on Google Play

നിരണം : കാർഷികഭൂപ്രദേശമായ അപ്പർ കുട്ടനാടിന്റെ നെൽകൃഷി മേഖലയിലേക്ക് യുവജനങ്ങളുടെ കടന്നുവരവ് കുറയുന്നു. കാലാവസ്ഥാ വ്യതിയാനവും സർക്കാരിന്റെ കൃഷി നയങ്ങളിലെ കുറവുകളും പ്രതിഫല വിതരണം സംബന്ധിച്ച തടസ്സങ്ങളും ഇവർക്കിടയിലെ നിരാശയ്ക്ക് വഴിയൊരുക്കുന്നതായി കർഷകർ പറയുന്നു. കർഷക കുടുംബങ്ങൾക്കും കാർഷിക ഭാവിക്കും ഇത് വലിയ വെല്ലുവിളിയാണ്. നെല്ല് സംഭരിച്ചശേഷം കർഷകർക്ക് ലഭിക്കേണ്ട തുക ഏറെ വൈകിയാണ് ലഭിക്കുന്നത്.

പലരും കൃഷിക്ക് വേണ്ടി വാങ്ങിയ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ സാമ്പത്തികമായി ദുരിതത്തിലാകുന്നു. പലപ്പോഴും പുതിയ കൃഷിക്ക് തുടക്കമിടാൻ പോലും കഴിയുന്നില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന വിള ഇൻഷുറൻസ് പദ്ധതികൾ പലപ്പോഴും യാഥാർഥ്യത്തിൽ സഹായകമാകുന്നില്ല. നഷ്ടപരിഹാര വിതരണം വൈകുകയോ തുച്ഛമായ തുകയായി കുറയുകയോ ചെയ്യുന്നു. നഷ്ടപരിഹാരമായി ലഭിക്കുന്ന തുക പലപ്പോഴും വിളനാശത്തോട് താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെലെൻസ്കി സഞ്ചരിച്ച വിമാനം ഡ്രോൺ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്‌ക്ക് : നോർവീജിയൻ പ്രധാനമന്ത്രി

0
ഓസ്ലോ: നോർവേയിലെ ഭരണാധികാരിയായിരുന്ന ഹരാൾഡ് അഞ്ചാമൻ രാജാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി...

സ്വത്ത് വീതംവെച്ചതിൽ തർക്കം ; ചവറയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് മകൻ

0
ചവറ : വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ. കൊല്ലം ചവറ തോട്ടിന്...

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...