സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സൗജന്യപരിശീലനം
പത്തനംതിട്ട എസ്ബിഐ ഗ്രാമീണസ്വയം തൊഴില്‍ പരിശീലനകേന്ദ്രത്തില്‍ 10 ദിവസത്തെ സര്‍ട്ടിഫിക്കറ്റ് അധിഷ്ഠിത ട്രാവല്‍ ആന്‍ഡ് ടൂറിസ്റ്റ് ഗൈഡ്കോഴ്സ് ഉടന്‍ ആരംഭിക്കുന്നു. താല്‍പ്പര്യള്ള 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതിയുവാക്കള്‍ 0468 2270243, 08330010232 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന കെ-ടെറ്റ് പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍ മാര്‍ച്ച് 23 മുതല്‍ 30 വരെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും.
ബന്ധപ്പെട്ട രേഖകള്‍ സഹിതം ഉദ്യോഗാര്‍ഥികള്‍ ഹാജരാകണം.
കാറ്റഗറി ഒന്ന് – രെജി. നം 124926 – 175830 – മാര്‍ച്ച് 23
കാറ്റഗറി നാല് – രെജി. നം 164143 – 167329 – മാര്‍ച്ച് 23
കാറ്റഗറി രണ്ട് – രെജി. നം 138535 – 108487 – മാര്‍ച്ച് 26
കാറ്റഗറി രണ്ട് – രെജി. നം 108488 – 176414 – മാര്‍ച്ച് 27
കാറ്റഗറി മൂന്ന് – രെജി. നം 158374 – 179684 – മാര്‍ച്ച് 30
ഫോണ്‍ : 0468 2222229

കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍
2023 ഡിസംബര്‍ 29, 30 തീയതികളില്‍ നടന്ന കെ-ടെറ്റ് പരീക്ഷയില്‍ തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍പെട്ട പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും പരീക്ഷ എഴുതി വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന കാറ്റഗറി ഒന്നിന് മാര്‍ച്ച് 21 നും കാറ്റഗറി രണ്ടിന് 22 നും കാറ്റഗറി മൂന്നിനും നാലിനും 23 നും രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെ തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. കെടെറ്റ് പരീക്ഷ മാര്‍ക്കിളവോടുകൂടി പാസായവര്‍ ഇളവിനനുസൃതമായ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം. ബിഎഡ്, ടിടിസി പഠിച്ചുകൊണ്ടിരിക്കുന്നവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം മാത്രം വേരിഫിക്കേഷന് ഹാജരായാല്‍ മതി.ഫോണ്‍ :0469 2601349.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...