സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഫോം വിതരണം
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വിവിധ ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാഫോമുകള്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്, ക്യഷിഭവന്‍, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ വിതരണം തുടങ്ങി. പൂരിപ്പിച്ച ഫോമുകള്‍ ഓഗസ്റ്റ് 31 നുള്ളില്‍ തിരികെലഭ്യമാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
——–
ട്രേഡ്സ്മാന്‍ ഒഴിവ്
കൃഷ്ണപുരം സര്‍ക്കാര്‍ ടെക്നികല്‍ ഹൈസ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുകള്‍. ട്രേഡ്സ്മാന്‍ ഇന്‍ കാര്‍പെന്ററി, ട്രേഡ്സ്മാന്‍ ഇന്‍ ഫിറ്റിംഗ് എന്നീ തസ്തികകളിലേക്ക് ഓഗസ്റ്റ് 23 ന് രാവിലെ 10.30 നും ട്രേഡ്സ്മാന്‍ ഇന്‍ ആര്‍ ആന്‍ഡ് എ.സി, ട്രേഡ്സ്മാന്‍ ഇന്‍ ടര്‍ണിംഗ് എന്നിവയ്ക്ക് ഓഗസ്റ്റ് 27 ന് രാവിലെ 10.30 നും സ്‌കൂള്‍ ഓഫീസില്‍ അഭിമുഖം നടത്തും. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും ഹാജരാക്കണം.
ഫോണ്‍ : 0479 2442883.

ഭിന്നശേഷി അവാര്‍ഡിന് അപേക്ഷിക്കാം
ഭിന്നശേഷിമേഖലയില്‍ മികച്ചപ്രകടനം കാഴ്ചവെച്ച വ്യക്തികള്‍, സര്‍ക്കാര്‍/സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവയ്ക്കുളള സംസ്ഥാന ഭിന്നശേഷി അവാര്‍ഡിനുളള നോമിനേഷനുകള്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 30. ഫോണ്‍:04682325168 വെബ് സൈറ്റ് : www.swdkerala.gov.in
——–
മാധ്യമകോഴ്സിന് അപേക്ഷിക്കാം
സി-ഡിറ്റ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാനയോഗ്യത പ്ലസ്ടു. അവസാന തീയതി ഓഗസ്റ്റ് 25. ഫോണ്‍ : 8547720167.

കുടുംബശ്രീ സര്‍വീസ് സ്റ്റാഫ് നിയമനം
പന്തളം ഡിറ്റിപിസി വഴിയോര വിശ്രമകേന്ദ്രത്തില്‍ ആരംഭിക്കുന്ന കുടുംബശ്രീ പ്രീമിയം കഫേയില്‍ പ്രവര്‍ത്തിക്കുന്നതിന് ഭക്ഷ്യമേഖലയിലുളള കുടുംബശ്രീ സംരംഭകരില്‍ നിന്നും സര്‍വീസ് സ്റ്റാഫാകാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷയും കുടുംബശ്രീ രജിസ്ട്രേഷന്റെ പകര്‍പ്പും സഹിതം ഓഗസ്റ്റ് 22 ന് വൈകുന്നേരം അഞ്ചിന് മുമ്പായി പത്തനംതിട്ട ജില്ലാ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ -0468 2221807.
———-
ഭിന്നശേഷിക്കാര്‍ക്ക് ക്യാമ്പ്
പത്തനംതിട്ട ജില്ലാഭരണകേന്ദ്രവും സാമൂഹ്യനീതി വകുപ്പും പ്രകാശധാര സ്‌കൂളും സംയുക്തമായി ഭിന്നശേഷിക്കാര്‍ക്ക് യുഡിഐഡി കാര്‍ഡ് രജിസ്ട്രേഷന്‍, അപ്ഡേഷന്‍, പുതുക്കല്‍ എന്നിവയ്ക്കായി അവസരം ഒരുക്കുന്നു. സന്തോഷ് ജംഗ്ഷനിലുളള പ്രകാശധാര സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് 21 ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് ക്യാമ്പ്. പങ്കെടുക്കുന്നവര്‍ ആധാര്‍കാര്‍ഡ്, രണ്ടുഫോട്ടോ, മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍ എന്നിവ കൊണ്ടുവരണം.
ഫോണ്‍: 9495204410, 0468 2325168, 9496871299.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...