സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സ്വയം തൊഴില്‍ വായ്പ
സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷനും മില്‍മയും ചേര്‍ന്ന് പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിലെ തൊഴില്‍രഹിതര്‍ക്കായി നടപ്പാക്കുന്ന സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 18-60. മില്‍മ ഷോപ്പി / മില്‍മ പാര്‍ലര്‍ ആരംഭിക്കുന്നതിനാവും വായ്പ നല്‍കുന്നത്. തിരിച്ചടവ് കാലാവധി അഞ്ച് വര്‍ഷം. അപേക്ഷാ ഫോമിന് ജില്ലാ പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 04734 253381, 9400068503.

ഇന്റേണ്‍ഷിപ്പിന് അവസരം
പട്ടികജാതി വികസന വകുപ്പിന്റെ ട്രെയിനിംഗ് ഫോര്‍ കരിയര്‍ എക്‌സലന്‍സ് (ട്രെയിസ്) പദ്ധതിയുടെ ഭാഗമായി എംബിഎ ബിരുദധാരികളായ പട്ടികജാതിക്കാര്‍ക്ക് മാനേജ്‌മെന്റ് ട്രെയിനിയായി ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. യോഗ്യത -പിഎസ്‌സി അംഗീകൃത എബിഎ ബിരുദം. കോഴ്‌സ് പഠിക്കുന്നവര്‍ അപേക്ഷിക്കരുത്. പ്രായപരിധി 21-40. 20000 രൂപ ഓണറേറിയം. നിയമന കാലാവധി ഒരു വര്‍ഷം. ജില്ല /ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന്‍ ഓഫീസ് എന്നിവിടങ്ങളിലും പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ് വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭിക്കും. അവസാന തീയതി ഫെബ്രുവരി 21. വിലാസം : പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം – 695033. ഫോണ്‍ : 9400068503.

ടെന്‍ഡര്‍
ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 118 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ കിറ്റ് സാധനങ്ങളുടെ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 27. ഫോണ്‍ – 0468 2362129 ഇമെയില്‍[email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടത്താനാട്ടുകരയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തതിൽ ദുരൂഹത ആരോപിച്ച് കുടുംബം

0
പാലക്കാട്‌: പാലക്കാട് എടത്താനാട്ടുകരയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തതിൽ ദുരൂഹത ആരോപിച്ച്...

ഇടുക്കിയിൽ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ പ്രതി ലഹരിക്ക് അടിമയെന്ന് പോലീസ്

0
ഇടുക്കി: ഇടുക്കിയിൽ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ പ്രതി ലഹരിക്ക് അടിമയെന്ന് പോലീസ്....

എറണാകുളത്ത് തിങ്കളാഴ്ച അഭിഭാഷകർ ജില്ലാ കോടതി ബഹിഷ്കരിക്കും

0
കൊച്ചി: എറണാകുളത്ത് തിങ്കളാഴ്ച അഭിഭാഷകർ ജില്ലാ കോടതി ബഹിഷ്കരിക്കും. വക്കാലത്ത് എടുത്ത...

ഇത്രയ്ക്ക് സംസ്കാര ശൂന്യരാണോ മെൻസ് അസോസിയേഷൻ ഭാരവാഹികൾ ; രൂക്ഷ വിമർശനവുമായി മന്ത്രി ബിന്ദു...

0
തിരുവനന്തപുരം: മെൻസ് അസോസിയേഷൻ ഭാരവാഹികളുടെ ഭാഗത്തുനിന്നുണ്ടായ വിവാദ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ചു...