വീട്ടുപടിക്കൽ പരുക്കേറ്റ നായയെ കെട്ടിയിട്ടു ; വയോധിക ദുരിതത്തിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി: കൂടൽ നെടുമൺകാവ് കുരിശ് മുക്കിനു സമീപം ഒറ്റയ്ക്ക് താമസിക്കുന്ന കിടങ്ങാലിൽ കുഞ്ഞുമോളുടെ (76) വീട്ടുപടിക്കൽ പരുക്കേറ്റ നായയെ കെട്ടിയിട്ടതിനെ തുടർന്ന് വയോധികയ്ക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥ. നെടുമൺകാവ് ചന്ദനപ്പള്ളി റോഡിൽ പരുക്കേറ്റു കിടന്ന നായയെ വാഹനങ്ങൾ തട്ടാതിരിക്കാൻ വഴിയാത്രക്കാരാണ് വീടിന് മുന്നിലെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ടത്. നായയുടെ കാലിലെ മുറിവിൽ പുഴു അരിച്ച നിലയിലാണുള്ളത്. വിവരമറിഞ്ഞ് പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി ഇടപെട്ടിരുന്നു. കാലിന് പരുക്കുള്ളതിനാൽ താൽക്കാലികമായി തന്റെ അനുമതിയോടെ വീടിനു സമീപത്തേക്ക് മാറ്റി കെട്ടുകയായിരുന്നുവെന്ന് കുഞ്ഞുമോള്‍ പറഞ്ഞു. ഡോഗ് റെസ്ക്യൂവർ എത്തുമെന്ന് അറിയിച്ചു എങ്കിലും ഇതുവരെയും ആരും എത്തിയിട്ടില്ല എന്നും വീട്ടുകാര്‍ പറയുന്നു. നായയെ ഇവിടെ നിന്നും മാറ്റുമെന്ന പ്രതീക്ഷയിലാണ് കുഞ്ഞുമോള്‍.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യൂത്ത് കണക്ഷനായി ജെൻസി വാക്കുകൾ ഉപയോഗിച്ച് പ്രധാനമന്ത്രി; പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വൈറൽ

0
ഡൽഹി: ജെൻസി ഭാഷയിൽ പ്രസംഗിച്ച് മോദി. ശ്രീറാം കോളേജിലെ പൂർവ വിദ്യാർത്ഥികളെ...

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കിയ പോസ്റ്റുകൾ പുനഃസ്ഥാപിച്ചു

0
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്‍റെ ഔദ്യോഗിത ഫേസ്ബുക്ക് പേജിൽ നിന്ന്...

ലിവ് ഇൻ പങ്കാളിയുടെ കൊലപാതകം; തെളിവെടുപ്പിനിടെ പൊലീസിന്റെ കടുത്ത നടപടി നേരിട്ട് പ്രതി

0
ഗുജറാത്ത്: ഗുജറാത്തിൽ ലിവ് ഇൻ പങ്കാളിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ...

യുക്രൈനെതിരായ വ്യോമാക്രണം മൂന്നു ദിവസത്തേക്ക് നിർത്തി റഷ്യ

0
മോസ്കോ: യുക്രൈനെതിരായ വ്യോമാക്രമണങ്ങൾ മൂന്ന് ദിവസത്തേക്ക് നിർത്തിവെക്കാൻ റഷ്യ. സെപ്റ്റംബർ...