എം.എല്‍.എമാരുമായ എം.കെ. മുനീറിനും കെ.എം. ഷാജിക്കുമെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുസ്​ലിം ലീഗ്​ നേതാക്കളും എം.എല്‍.എമാരുമായ എം.കെ. മുനീറിനും കെ.എം. ഷാജിക്കുമെതിരെ ഐ.എന്‍.എല്‍ നേതാവ്​ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് പരാതി നല്‍കി. കോഴിക്കോട്​ മാലൂര്‍കുന്നില്‍ ഒരുകോടിയിലധികം രൂപക്ക്​ സ്​ഥലം വാങ്ങിയതില്‍ മുനീറിനും പങ്കുണ്ടെന്ന്​ എന്‍.കെ അബ്​ദുല്‍ അസീസ്​ പരാതിയില്‍ പറയുന്നത്​. വേങ്ങേരിയിലെ വിവാദമായ വീടിരിക്കുന്ന സ്​ഥലം ഷാജിയും മുനീറും ചേര്‍ന്നാണ്​ വാങ്ങി​യതെന്നും 1.02 കോടി രൂപക്ക്​ വാങ്ങിയ വസ്​തുവിന്​ 37 ലക്ഷം രൂപ മാത്രമാണ് ആധാരത്തില്‍ കാണിച്ചതെന്നുമാണ്​ പരാതിയില്‍ പറയുന്നത്​.

കച്ചവടത്തിലൂടെ ഇരുവരും കള്ളപ്പണം വെളുപ്പിച്ചതായും പരാതിയില്‍ പരാമര്‍ശമുണ്ട്. രജിസ്ട്രേഷന്‍ ഫീസിനത്തിലും സ്​റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ഇരുവരും ചേര്‍ന്ന്​ ലക്ഷങ്ങള്‍ വെട്ടിച്ചെന്നാണ് ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...