ഇന്ത്യൻ നാവികസേനയുടെ വിമാന വാഹിനി കപ്പൽ ഐഎൻഎസ് വിക്രമാദിത്യയിൽ അഗ്നി ബാധ

For full experience, Download our mobile application:
Get it on Google Play

ബെംഗളുരു: ഇന്ത്യന്‍ നാവികസേനയുടെ വിമാന വാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രമാദിത്യയില്‍ അഗ്‌നി ബാധ. കര്‍ണാടകയിലെ കാര്‍വാറിന് സമീപത്ത് വെച്ചാണ് അഗ്‌നിബാധ ഉണ്ടായത്. അഗ്‌നിബാധയില്‍ ജീവഹാനി ഇല്ലെന്ന് നാവികസേന അറിയിച്ചു. കപ്പലിലെ അഗ്‌നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ച്‌, ഉദ്യോഗസ്ഥര്‍ തീ നിയന്ത്രണവിധേയമാക്കിയെന്നും നാവികസേന വ്യക്തമാക്കി. സംഭവത്തില്‍ നാവികസേന ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.

18 മാസം നീണ്ട അറ്റകുറ്റപണികള്‍ക്ക് ശേഷം കടലില്‍ പരിശോധന നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലും കാര്‍വാര്‍ നാവിക ബേസില്‍ വെച്ചും ഇതേ കപ്പലില്‍ നേരിയ അഗ്‌നിബാധ ഉണ്ടായിരുന്നു. റഷ്യന്‍ നിര്‍മ്മിതമായ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രമാദിത്യ 2013ലാണ് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീര്യംകുറഞ്ഞ മദ്യവില്‍പന : മുഖ്യമന്ത്രി തീരുമാനം പുനപരിശോധിച്ചതിന് പിന്നില്‍ ഘടകകക്ഷികളുടെ സമ്മര്‍ദം

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യ വില്‍പനയില്‍ മുഖ്യമന്ത്രി തീരുമാനം പുനപ്പരിശോധിച്ചതിന് പിന്നില്‍...

മാസപ്പടി കേസ് : രണ്ടാഘട്ട ചോദ്യം ചെയ്യലിനൊരുങ്ങി ഇഡി

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന്റെ നിര്‍ണായകമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങി...

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നാടൻ ചാരായം ; സഹപാഠി നല്‍കിയതെന്ന് വിദ്യാർത്ഥി

0
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാഗ് പരിശോധിച്ചപ്പോൾ വാട്ടർ ബോട്ടിലിൽ നാടൻ ചാരായം....

ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം ; തൊണ്ടിമുതലിൽ തിരിമറി കേസില്‍ ശിക്ഷ റദ്ദാക്കമെന്ന അപ്പീൽ...

0
തിരുവനന്തപുരം: വിദേശ പൊരനെ ക്രിമിനൽക്കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ...