അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ജൂ​ലൈ 15 വ​രെ പു​ന​രാ​രം​ഭി​ക്കി​ല്ല : ഡി​ജി​സി​എ

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ജൂ​ലൈ 15 വ​രെ പു​ന​രാ​രം​ഭി​ക്കി​ല്ലെന്ന് വ്യോ​മ​യാ​ന നി​രീ​ക്ഷ​ണ സ​മി​തി​യാ​യ ഡി​ജി​സി​എ ​അറിയിച്ചു. അ​ടു​ത്ത മാ​സം പ​കു​തി​വ​രെ ഇ​ന്ത്യ​യി​ലേ​ക്കും പു​റ​ത്തേ​ക്കും കൊ​മേ​ഴ്സ്യ​ല്‍ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടാ​കി​ല്ലെ​ന്ന് ഇ​തോ​ടെ ഉ​റ​പ്പാ​യി. അ​ന്താ​രാ​ഷ്ട്ര കാ​ര്‍​ഗോ സ​ര്‍​വീ​സു​ക​ള്‍​ക്കും പ്ര​ത്യേ​ക അ​നു​മ​തി​യു​ള്ള വി​മാ​ന​ങ്ങ​ള്‍​ക്കും വി​ല​ക്ക് ബാ​ധ​ക​മ​ല്ല. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് മാ​ര്‍​ച്ചി​ല്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന സര്‍വീസു​ക​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര്‍​ത്തി​വെ​ച്ച​ത്. അ​ന്നു നി​ര്‍​ത്തി​വ​ച്ച ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ക​ഴി​ഞ്ഞ മാ​സം പു​ന​രാ​രം​ഭി​ച്ചി​രു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...