ജലഅതോറിറ്റി ആസ്ഥാനത്തെ ഇന്റ‍ർവ്യൂ ; കോവിഡ് പ്രോട്ടോ‍ക്കോൾ ലംഘിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് വ്യാപനം അതിരൂക്ഷമായ തലസ്ഥാനത്ത് കോവിഡ് പ്രോട്ടോ‍കോള്‍ ലംഘിച്ച്‌ ജലഅതോറിറ്റി ആസ്ഥാനത്ത് ഇന്റ‍ര്‍വ്യു നടത്തിയെന്നു പരാതി. ക്വാളിറ്റി കണ്‍ട്രോള്‍ ഡിവിഷനുകള്‍ക്കു കീഴില്‍ വിവിധ തസ്തികകളിലേക്ക് ഇന്നലെ വെള്ളയമ്പലം ജലഭവ‍നിലെ ക്വാളിറ്റി കണ്‍ട്രോള്‍ സബ് ഡിവിഷന്‍ ഓഫീസില്‍ രാവിലെ 10 മുതല്‍ 2 വരെയായിരുന്നു ഇന്റ‍ര്‍വ്യു. വൈകീട്ട് 5 മണിയോടെയാണ് നടപടികള്‍ അവസാനിച്ചത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലേക്ക് ക്വാളിറ്റി മാനേജര്‍, ടെക്നിക്കല്‍ മാനേജര്‍, ഡേറ്റ എന്‍ട്രി ഓ‍പ്പറേറ്റര്‍, ലാബ് അറ്റന്‍ഡന്റ്, സാം‍പ്ലിങ് അറ്റന്‍ഡന്റ് തസ്തികകളി‍ലേക്കാണ് ഇന്റ‍ര്‍വ്യു നടത്താന്‍ നിശ്ചയിച്ചത്. ഇന്നലെ തിരുവനന്തപുരം പത്തനംതിട്ട ജില്ലകളിലാ‍യിരുന്നു ഇന്റ‍ര്‍വ്യു നടന്നത്. തിരുവനന്തപുരം ഡിവിഷനിലേക്ക് ജല‍ഭവനില്‍ നടത്തിയ ഇന്റര്‍വ്യൂവില്‍ വനിതകള്‍ ഉള്‍പ്പെടെ 250ല്‍പ്പരം പേരാണ് എത്തിയത്. എണ്ണം കൂടിയതോടെ അധികൃതര്‍ ആശങ്കയിലായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....