പൊന്നാനി താലൂക്ക് ആശുപത്രിയിൽ ജീവനക്കാർക്ക് നേരെ മദ്യപൻറെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പൊന്നാനി താലൂക്ക് ആശുപത്രിയിൽ ജീവനക്കാർക്ക് നേരെ മദ്യപൻറെ ആക്രമണമെന്ന് പരാതി. പൊന്നാനി സ്വദേശി സിദ്ധീഖ് ആണ് ആശുപത്രിയിലേക്ക് അതിക്രമിച്ചുകയറുകയും ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തത്. മുൻപും പലതവണ ഇയാൾ ആശുപത്രിയിൽ അതിക്രമിച്ചുകയറുകയും ഡോക്ടർമാർക്ക് നേരെ കത്തിവീശുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. തുടർന്ന് ആശുപത്രി ജീവനക്കാർ നൽകിയ പരാതിയിൽ പൊന്നാനി പൊലീസ് ഇയാളെ പിടികൂടി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. തിരിച്ചെത്തിയ ഇയാൾ വീണ്ടും ആശുപത്രിയിലെത്തി ഭീഷണി തുടരുകയാണെന്നാണ് ജീവനക്കാർ വീണ്ടും പരാതിപ്പെടുന്നത്. ജോലി ചെയ്യുന്നതിനിടെ സമാധാനാന്തരീക്ഷം തകർക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്യുന്ന ഇയാൾ തിരിച്ചെത്തിയതോടെ വീണ്ടും ദുരിതത്തിലായിരിക്കുകയാണ് ആശുപത്രി ജീവനക്കാർ.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയായി മാസപ്പടി കേസ്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം നീല ജേഴ്സി ധരിക്കും ; തീരുമാനമറിയിച്ച് അധികൃതർ

0
ന്യൂഡൽഹി : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല...

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...

മുംബൈയിൽ തോക്കുമായി ഷോപ്പിങ് മാളിൽ എത്തിയ 2 പേർ പിടിയിൽ

0
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഫിൻടെക് ഫെസ്റ്റ് വേദിക്കു...