ഐ.പി.എൽ. ക്രിക്കറ്റ് ടൂർണമെന്റിനുള്ള താരലേലം ഇന്ന് വൈകിട്ട് മൂന്നുമുതൽ ചെന്നൈയിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : പതിന്നാലാമത് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) ക്രിക്കറ്റ് ടൂർണമെന്റിനുള്ള താരലേലം വ്യാഴാഴ്ച വൈകിട്ട് മൂന്നുമുതൽ ചെന്നൈയിൽ നടക്കും. 292 കളിക്കാരാണ് അന്തിമപട്ടികയിലുള്ളത്. ഇതിൽ ഇന്ത്യക്കാരായ 164 പേരുണ്ട്. ഓസ്‌ട്രേലിയക്കാരായ 35 പേരും ന്യൂസീലൻഡിൽനിന്ന് 20 പേരുമുണ്ട്. ലേലത്തിൽ കൂടുതൽ തുക (53.2 കോടി രൂപ) ചെലവഴിക്കാവുന്നത് പഞ്ചാബ് കിങ്‌സിനാണ്. രാജസ്ഥാൻ റോയൽസിന് 37.85 കോടിയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 35.4 കോടി രൂപയും ശേഖരത്തിലുണ്ട്. ബാംഗ്ലൂരിന് 11 പേരെ പുതുതായി വാങ്ങാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...