ഐപിഎസ് അസോസിയേഷന്‍ സാരഥികളായി വനിതകള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഐപിഎസ് അസോസിയേഷന്‍ സാരഥികളായി വനിതകള്‍. ഐ.പി.എസ്. അസോസി യേഷന്‍ പ്രസിഡന്റായി ഫയര്‍ഫോഴ്‌സ് മേധാവി ആര്‍.ശ്രീലേഖയെ തെരഞ്ഞെടുത്തു. ഡിസംബറില്‍ ശ്രീലേഖ സര്‍വീസില്‍ നിന്ന് വിരമിക്കുമ്പോള്‍ പുതിയ പ്രസിഡന്റിനെ തെരെഞ്ഞെടുക്കും. ടോമിന്‍ ജെ.തച്ചങ്കരി പ്രസിഡന്റ് സ്ഥാനത്തേക്ക് താല്‍പര്യം പ്രകടിപ്പിച്ചെങ്കില്‍ മുതിര്‍ന്ന ഡി.ജി.പി എന്ന നിലയില്‍ ശ്രീലേഖയെ നിയമിക്കുകയായിരുന്നു. എസ്.ഹരിശങ്കറാണ് ജോയിന്റ് സെക്രട്ടറി.

കെ.പത്മകുമാര്‍, പി.വിജയന്‍, പി.പ്രകാശ്, രാഹുല്‍ ആര്‍.നായര്‍, ആദിത്യ പദംസിങ് എന്നിവരാണ് എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങള്‍. സെക്രട്ടറിയായി ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. ഐ.പി.എസ്. അസോസിയേഷന്‍ ചരിത്രത്തിലെ ആദ്യത്തെ വനിതാ സെക്രട്ടറിയാണ് ഹര്‍ഷിത.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങള്‍ അളക്കുന്നത് ; പോലീസിനെതിരെ അന്‍സിബ

0
കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും മുഖ്യമന്ത്രി വി.ഡി സതീശനെയും ടാഗ് ചെയ്ത്...

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...