മല്ലപ്പള്ളി താലൂക്ക് ആസ്ഥാനത്ത് ഫയർ സ്റ്റേഷന്‍റെ പ്രവർത്തനം ആരംഭിക്കണമെന്ന  ആവശ്യം ശക്തം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ദുരന്തങ്ങൾ തുടർക്കഥയായിട്ടും മല്ലപ്പള്ളി താലൂക്ക് ആസ്ഥാനത്ത് അഗ്നി രക്ഷാസേനയുടെ യൂണിറ്റോ ദുരന്ത നിവാരണ സേന വിഭാഗമോ ആരംഭിക്കാത്തതിൽ ശക്തമായ പ്രതിഷേധമാണ് താലൂക്ക് നിവാസികൾക്കുള്ളത്. താലൂക്കിലെ എട്ട് പഞ്ചായത്ത് പ്രദേശങ്ങളിൽ നിരന്തരമായി ഉണ്ടാകുന്ന ദുരന്തങ്ങൾ അഗ്നിരക്ഷസേന തിരുവല്ലയിൽ നിന്നോ റാന്നിയിൽ നിന്നോ എത്തുമ്പോഴേക്കും രക്ഷാപ്രവർത്തനങ്ങൾക്ക് കാലതാമസം നേരിടുന്നു. ഒരു വർഷം മുമ്പ് പടുതോട് പാലത്തിന് സമീപം മണിമലയാറ്റിൽ നാടിനെ ഞെട്ടിച്ച മോക്ഡ്രിൽ ദുരന്തവും മാസങ്ങൾക്ക് മുമ്പ് മല്ലപ്പള്ളിയ്ക്ക് സമീപം മണിമലയാറ്റിൽ രണ്ട് വിദ്യാർത്ഥികള്‍ മുങ്ങിമരിച്ചതും  പ്രദേശവാസികളെ ദു:ഖത്തിലാക്കിയ സംഭവങ്ങളാണ്. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അടിയന്തിര രക്ഷാപ്രവർത്തനം ലഭിക്കുവാൻ താലൂക്ക് ആസ്ഥാനത്ത് ഫയർ സ്റ്റേഷന്‍റെ പ്രവർത്തനം ആരംഭിക്കണമെന്ന  ആവശ്യം ശക്തമാണ്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...