പുതിയ കിയ കാരൻസ് ; അറിയേണ്ടതെല്ലാം

For full experience, Download our mobile application:
Get it on Google Play

2022-ൽ ഇന്ത്യയിൽ അവതരിപ്പിച്ച കിയ കാരൻസ്, എംപിവി സെഗ്‌മെൻ്റിലെ ജനപ്രിയ മോഡലാണ്. ഇന്ത്യയിൽ 1.5 ലക്ഷം യൂണിറ്റ് എന്ന സഞ്ചിത വിൽപ്പന നാഴികക്കല്ല് എന്ന നേട്ടം അടുത്തിടെ കാരൻസ് കൈവരിച്ചു. ഈ വർഷം അവസാനമോ 2025 ൻ്റെ തുടക്കത്തിലോ ലോഞ്ച് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന കാരൻസ് ഫേസ്‌ലിഫ്റ്റ് മോഡലിലാണ് കിയ ഇപ്പോൾ പ്രവർത്തിക്കുന്നത്. കിയ കാരൻസ് ഫേസ്‌ലിഫ്റ്റിൻ്റെ സ്റ്റൈലിംഗും ഫീച്ചറുകളും അടുത്തിടെ അവതരിപ്പിച്ച കിയ EV5 മായി വളരെയധികം സാമ്യതകൾ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകൾ. അതിൻ്റെ വിശദാംശങ്ങൾ വിശദമായി അറിയാം. ഇന്ത്യയിലും കിയയുടെ മാർക്കറ്റായ ദക്ഷിണ കൊറിയയിലും കാരൻസ് ഫെയ്‌സ്‌ലിഫ്റ്റിൻ്റെ റോഡ് ടെസ്റ്റിംഗ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.

ഈയിടെയുള്ള സ്പൈ ഷോട്ടുകൾ നേരത്തെ കണ്ട ടെസ്റ്റിംഗ് പതിപ്പിനൊപ്പം കണ്ട സ്റ്റൈലിംഗ് അപ്‌ഡേറ്റുകൾ സ്ഥിരീകരിക്കുന്നു. കിയ EV5-മായി ശ്രദ്ധേയമായ ചില സമാനതകൾ ഉണ്ട്. ഉദാഹരണത്തിന്, ത്രികോണാകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും ഇൻ്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളും രണ്ട് കാറുകളിലും സമാനമായി കാണപ്പെടുന്നു. ഹെഡ്‌ലാമ്പുകളുടെ വലിപ്പത്തിൽ നേരിയ വ്യത്യാസം മാത്രമേയുള്ളൂ.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...