ബംഗ്ലാദേശിലെ ഇസ്‌കോണ്‍ ക്ഷേത്രം ഇസ്ലാമിക മതമൗലികവാദികള്‍ തകര്‍ത്ത് കൊള്ളയടിച്ചു

For full experience, Download our mobile application:
Get it on Google Play

ധാക്ക : ബംഗ്ലാദേശിലെ ധാക്ക ഡിവിഷന്‍ വാരിയിലെ ലാല്‍മോഹന്‍ സാഹ സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന ഇസ്‌കോണ്‍ ക്ഷേത്രം ഇസ്ലാമിക മതമൗലികവാദികള്‍ തകര്‍ത്തു. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. അറുപത്തിരണ്ടുകാരനായ ഹാജി ഷഫി എന്നയാളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇരുന്നോറോളം അക്രമികള്‍ ക്ഷേത്രം അടിച്ചു തകര്‍ക്കുകയും വിഗ്രഹങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. കേത്രത്തിലെ പണവും വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ചിട്ടുണ്ട്. സുമന്ത്ര ചന്ദ്ര ശ്രാവണ്‍, നിഹാര്‍ ഹല്‍ദാര്‍, രാജീവ് ഭദ്ര എന്നീ മൂന്ന് ഭക്തര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ശ്രീ ശ്രീ രാധാകാന്ത ജിയു മന്ദിറിന്റെ അഡ്മിനിസ്‌ട്രേഷന്‍ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

0
കണ്ണൂർ: കോഴിക്കോട്-മംഗലാപുരം ട്രെയിനിൽ യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ച...

ലോകത്തെ ഏറ്റവും വീര്യം കൂടിയ മദ്യം ; 96.2% ആൽക്കഹോളുമായി ഞെട്ടിച്ച് മലയാളി ബ്രാന്‍ഡ്...

0
കൊച്ചി: ലോകത്തെ ഏറ്റവും വീര്യം കൂടിയ മദ്യം എന്ന വിശേഷണം ഇനി...

വലിയചുടുകാട്ടിലെ വി എസ് സ്മാരകത്തില്‍ സിപിഐഎമ്മിനെ എതിര്‍പ്പ് അറിയിച്ച് പികെ ചന്ദ്രാനന്ദന്റെ കുടുംബം

0
കണ്ണൂർ: വലിയചുടുകാട്ടിലെ വി എസ് സ്മാരകത്തില്‍ സിപിഐഎമ്മിനെ എതിര്‍പ്പ് അറിയിച്ച് പികെ...

ഡെയ്സി പാപ്പച്ചന്റെ പ്രഥമ ചരമവാർഷികം ജൂലൈ 19-ന് വിവിധ പരിപാടികളോടെ നടക്കും

0
അടൂര്‍:  ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ.എസ് പാപ്പച്ചന്റെ പത്നി ഡെയ്സി...