അ​ഞ്ചേ​രി ബേ​ബി വ​ധ​ക്കേ​സി​ല്‍ മു​ന്‍​മ​ന്ത്രി എം.​എം. മ​ണി ഉ​ള്‍​പ്പ​ടെ മൂ​ന്ന് പേ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ കോ​ട​തി ന​ട​പ​ടി നീ​തി നി​ഷേ​ധം : സ​ഹോ​ദ​ര​ന്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : അ​ഞ്ചേ​രി ബേ​ബി വ​ധ​ക്കേ​സി​ല്‍ മു​ന്‍​മ​ന്ത്രി എം.​എം. മ​ണി ഉ​ള്‍​പ്പ​ടെ മൂ​ന്ന് പേ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ കോ​ട​തി ന​ട​പ​ടി നീ​തി നി​ഷേ​ധ​മെ​ന്ന് സ​ഹോ​ദ​ര​ന്‍. പാ​ര്‍​ട്ടി​യു​മാ​യി ആ​ലോ​ചി​ച്ച്‌ തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ​ഹോ​ദ​ര​ന്‍ ജോ​ര്‍​ജ് പ്ര​തി​ക​രി​ച്ചു. എം.​എം. മ​ണി, ഒ.​ജി. മ​ദ​ന​ന്‍, പാ​മ്പുപാ​റ കു​ട്ട​ന്‍ എ​ന്നി​വ​രെ​യാ​ണ് ഹൈ​ക്കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​ത്. ഇ​വ​രു​ടെ വി​ടു​ത​ല്‍ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ചു. നേ​ര​ത്തെ പ്ര​തി​ക​ള്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്ന വി​ടു​ത​ല്‍ ഹ​ര്‍​ജി തൊ​ടു​പു​ഴ സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. പ്ര​തി​ക​ള്‍ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്നാ​യി​രു​ന്നു സെ​ഷ​ന്‍​സ് കോ​ട​തി വി​ധി. പി​ന്നാ​ലെ​യാ​ണ് മൂ​വ​രും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് നിയന്ത്രണം മറികടന്ന് പ്രവര്‍ത്തനം; എം. എം മണിയുടെ സഹോദരൻ നടത്തുന്ന...

0
ഇടുക്കി: ഇടുക്കി അടിമാലിയില്‍ ഓറഞ്ച് അലേര്‍ട്ട് ദിവസത്തെ നിരോധന ഉത്തരവ് മറികടന്ന്...

അബിൻ വർക്കി എം.എൽ.എയെ സന്ദർശിച്ച് രമേശ് ചെന്നിത്തലയും എ.പി അനിൽകുമാറും

0
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ശേഷം താമസസ്ഥലത്തേക്കു പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ്...

ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ പിന്തുണച്ച് മന്ത്രി തുളസി

0
പാലക്കാട്: ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ മന്ത്രി തുളസി...

ഉറക്കെ പാട്ടുവെച്ചതിനെ ചൊല്ലി തർക്കം ; അച്ഛനും മകനും കുത്തേറ്റ് മരിച്ചു

0
മുംബൈ: ഉറക്കെ പാട്ടുവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബതർക്കത്തിനൊടുവിൽ പിതാവും മകനും കുത്തേറ്റ് മരിച്ചു. മുംബൈ...