പമ്പയിലെത്തിയ പോലിസ് വാഹനത്തില്‍ ചന്ദ്രക്കലയും നക്ഷത്രവും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പമ്പയിലെത്തിയ പോലിസ് വാഹനത്തില്‍ ഇസ്ലാം മത ചിഹ്നം. പമ്പയില്‍ ഡ്യൂട്ടിക്ക് പോലീസുകാരെ എത്തിച്ച കെ എ പി ബറ്റാലിയന്റ വാഹനത്തിലാണ് ചന്ദ്രക്കലയും നക്ഷത്രവും പതിച്ചത്. തീര്‍ത്ഥാടകര്‍ വാഹനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചതോടെ സംഭവം വിവാദമായി. പോലീസ് വാഹനത്തിന്റെ പിറകില്‍ രണ്ട് വശങ്ങളിലുമാണ് ചന്ദ്രക്കലയും നക്ഷത്രവും സ്റ്റിക്കര്‍ പതിച്ചിരിക്കുന്നത്. കേരള പോലീസിന്റെ ഔദ്യോഗിക വാഹനത്തില്‍ ഇത്തരം ചിഹ്നങ്ങള്‍ ഒന്നും അനുവദിക്കില്ല എന്നുള്ളപ്പോഴാണ് മതചിഹ്നം തന്നെ പതിച്ചിരിക്കുന്നത്. എന്ത് ലക്ഷ്യത്തിലാണ് പോലീസ് വാഹനത്തില്‍ ചിഹ്നം പതിച്ചത് എന്ന് കേരള സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും തീര്‍ത്ഥാടകര്‍ ആവശ്യപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...