ജനകീയ ആഗ്രോ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ ഫുഡ് പ്രോഡക്ട് നിര്‍മ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജനകീയ ആഗ്രോ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി (JAFCO) യുടെ സംരംഭമായ ഫുഡ് പ്രോഡക്ട് നിര്‍മ്മാണ കേന്ദ്രത്തിന്റെ ഉല്ഘാടനം മന്ത്രി വീണാ ജോര്‍ജ്ജും ഹോള്‍ സെയില്‍ ആന്റ് റീറ്റെയില്‍  ഔട്ട് ലെറ്റിന്റെ ഉല്ഘാടനം കോയിപ്പുറം ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് സി .ജി.ആശയും നിര്‍വഹിച്ചു.

പൂവത്തൂരില്‍ നടന്ന യോഗത്തില്‍ ജാഫ്‌കോ മാനേജിങ് ഡയറക്ടര്‍ അരുണ്‍  രാമചന്ദ്രകുറുപ്പ് അധ്യക്ഷത വഹിച്ചു. രാജു വെട്ടിത്തറ, കോയിപ്പുറം ബ്ലോക്ക് പ്രസിഡണ്ട് ജിജി ജോര്‍ജ്ജ്, ബ്ലോക്ക് പഞ്ചായത്തു മെമ്പര്‍ അനീഷ് കുന്നപ്പുഴ , കൃഷി ഓഫീസര്‍ ബിനോയ് കെ. വി , പഞ്ചായത്തു മെമ്പര്‍ രാജേന്ദ്രന്‍, കമ്പിനി ഡയറക്‌ടേഴ്‌സ് സബിന്‍ സാം, മുരളിധരന്‍, ബാബു രാജ് , റെനി മാത്യു, ജോര്‍ജ്ജ് വര്‍ഗീസ്, രാജന്‍ തോട്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...