താനാര്‍ക്കും സ്ലോട്ട് കൊടുക്കാറില്ല ; മുല്ലപ്പള്ളിയ്ക്ക് മറുപടിയുമായി കെ സുധാകരൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കെ.പി.സി.സി അധ്യക്ഷനെ കാണാന്‍ സ്ലോട്ട് എടുക്കേണ്ട ആവശ്യം തനിക്കില്ലെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശത്തിന് മറുപടിയുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. താനാര്‍ക്കും സ്ലോട്ട് കൊടുക്കാറില്ല. തന്നെ കാണാന്‍ സമയം കൊടുക്കുന്നവര്‍ക്ക് അവര്‍ പറയുന്നത് മുഴുവന്‍ കേള്‍ക്കാന്‍ താന്‍ തയ്യാറാകും. മുല്ലപ്പള്ളിയുമായുള്ള പ്രശ്‌നം താന്‍ സംസാരിച്ചു തീര്‍ത്തോളാമെന്നും സുധാകരന്‍ പറഞ്ഞു.

ഫോണ്‍വിളിച്ചാല്‍ മുല്ലപ്പള്ളി എടുക്കാറില്ലെന്ന സുധാകരന്റെ പരാമര്‍ശത്തിനാണ് സ്ലോട്ട് നിശ്ചയിച്ച്‌ കാണേണ്ട കാര്യം തനിക്കില്ലെന്നും അങ്ങനെ വന്നാല്‍ കെ.പി.സി.സി അധ്യക്ഷനെ കാണുന്ന അവസാന ആളായിരിക്കും താനെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...