കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ വ​ക്താ​വ് ജ​യ്‌വീര്‍ ഷെ​ര്‍​ഗി​ല്‍ രാ​ജി​വെച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ വ​ക്താ​വ് ജ​യ്‌വീര്‍ ഷെ​ര്‍​ഗി​ല്‍ രാ​ജി​വെച്ചു. പാ​ര്‍​ട്ടി​യു​ടെ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​വ​ര്‍ യു​വ​ക്ക​ളു​ടെ താ​ല്‍​പ​ര്യ​ങ്ങ​ള്‍​ക്കും ആ​ധു​നി​ക ഇ​ന്ത്യ​ക്കു​മൊ​പ്പ​മ​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യാ​ണ് ജ​യ്‌വീര്‍ ഷെ​ര്‍​ഗി​ല്‍ രാ​ജി​വെ​ച്ച​ത്.
ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ തീ​രു​മാ​ന​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്ന് ഉ​ണ്ടാ​കു​ന്നി​ല്ല. പാര്‍​ട്ടി തു​ട​ര്‍​ച്ച​യാ​യി ത​ന്നെ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‘കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യി​ലെ എ​ല്ലാ സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും താ​ന്‍ രാ​ജി​വെച്ചു. കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ തീ​രു​മാ​ന​ങ്ങ​ള്‍ അ​ടി​സ്ഥാ​ന യാ​ഥാ​ര്‍​ഥ്യ​വു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ല. ഒ​രു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി താ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി, സോ​ണി​യ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​രി​ല്‍നി​ന്നു സ​മ​യം തേ​ടു​ക​യാ​ണ്. പ​ക്ഷേ ത​ങ്ങ​ളെ ഓ​ഫീ​സി​ലേ​ക്ക് അ​വ​ര്‍ സ്വാ​ഗ​തം ചെ​യ്യു​ന്നി​ല്ലെ​ന്നും ഷെ​ര്‍​ഗി​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...

പാലത്തായി പോക്സോ കേസ് : ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

0
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന്...

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...