ജനശതാബ്​ദി ഉള്‍പ്പടെ കേരളത്തിലൂടെ സര്‍വീസ്​ നടത്തുന്ന മൂന്ന് സ്​പെഷ്യല്‍​ ട്രെയിനുകള്‍ റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ജനശതാബ്​ദി ഉള്‍പ്പടെ കേരളത്തിലൂടെ സര്‍വീസ്​ നടത്തുന്ന മൂന്ന് സ്​പെഷ്യല്‍​ ട്രെയിനുകള്‍ റദ്ദാക്കി. തിരുവന്തപുരം-കോഴിക്കോട്​, കണ്ണൂര്‍-തിരുവന്തപുരം ജനശതാബ്​ദി എക്​സ്​പ്രസുകളും എറണാകുളം-തിരുവനന്തപുരം എക്​സ്​പ്രസുമാണ്​ റദ്ദാക്കിയത്​.

ശനിയാഴ്​ച മുതല്‍ ഈ ​ട്രെയിനുകള്‍ സര്‍വീസ്​ നടത്തില്ലെന്ന്​ റെയില്‍വേ അറിയിച്ചു. യാത്രക്കാരില്ലാത്തതിനാലാണ്​ ​സര്‍വീസുകള്‍ റദ്ദാക്കുന്നതെന്നാണ്​ സൂചന. നേരത്തെ കേരളത്തിലൂടെ സര്‍വീസ്​ നടത്തുന്ന പല ട്രെയിനുകളുടേയും സ്റ്റോപ്പ്​ റെയില്‍വേ റദ്ദാക്കിയിരുന്നു. ലാഭകരമല്ലാത്ത സ്​റ്റോപ്പുകളാണ്​ റദ്ദാക്കിയത്​. കഴിഞ്ഞ ദിവസം ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ച 80 സ്​പെഷ്യല്‍​ ട്രെയിനുകളില്‍ ഒന്നും പോലും കേരളത്തിലൂടെ സര്‍വീസ്​ നടത്തുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...