മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി ജ​സ്വ​ന്ത് സിം​ഗ് അ​ന്ത​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി ജ​സ്വ​ന്ത് സിം​ഗ്(82) അ​ന്ത​രി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ വെച്ചാ​യി​രു​ന്നു അ​ന്ത്യം. വാ​ജ്‌​പേ​യി മ​ന്ത്രി സ​ഭ​ക​ളി​ല്‍ വി​ദേ​ശ​കാ​ര്യ, പ്ര​തി​രോ​ധ, ധ​ന​കാ​ര്യ മ​ന്ത്രി​പ​ദം അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് ത​വ​ണ രാ​ജ്യ​സ​ഭ​യി​ലും നാ​ല് ത​വ​ണ ലോ​ക് സ​ഭ​യി​ലും അം​ഗ​മാ​യി​രു​ന്നു.

വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം വ​ര്‍​ഷ​ങ്ങ​ളാ​യി കോ​മ​യി​ലാ​യി​രു​ന്നു. ഡ​ല്‍​ഹി​യി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ചി​കി​ത്സ. പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ് നാ​ഥ് സിം​ഗാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം അ​റി​യി​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...