ജെ.ഇ.ഇ. മെയിന്‍ : മാര്‍ച്ച് സെഷന്‍ ഫലം പ്രഖ്യാപിച്ച് എന്‍.ടി.എ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ജെ.ഇ.ഇ. മെയിന്‍ 2021 മാര്‍ച്ച് സെഷന്‍ ഫലം (ബി.ഇ., ബി.ടെക്.) പ്രസിദ്ധീകരിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ). മാര്‍ച്ച് 16 മുതല്‍ 18 വരെ നടത്തിയ പരീക്ഷയുടെ ഫലമാണിപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആകെ 6,19,638 വിദ്യാര്‍ഥികളാണ് പേപ്പര്‍ ഒന്നിനായി രജിസ്റ്റര്‍ ചെയ്തത്. 13 വിദ്യാര്‍ഥികള്‍ 100 പെര്‍സെന്റൈല്‍ സ്‌കോര്‍ നേടി. 99.952 പെര്‍സെന്റൈല്‍ സ്‌കോര്‍ നേടിയ സി. ശ്രീഹരിയാണ് കേരളത്തില്‍ ഒന്നാമന്‍. jeemain.nta.nic.in എന്ന വെബ്‌സൈറ്റ് വഴി ലോഗിന്‍ ചെയ്ത് വിദ്യാര്‍ഥികള്‍ക്ക് വ്യക്തിഗത സ്‌കോര്‍ പരിശോധിക്കാം.

ഇന്ത്യയ്ക്ക് പുറത്തെ 12 നഗരങ്ങളിലുള്‍പ്പെടെ 792 കേന്ദ്രങ്ങളിലായാണ് ജെ.ഇ.ഇ മെയിന്‍ മാര്‍ച്ച് സെഷന്‍ പരീക്ഷ നടന്നത്. ഇംഗ്ലീഷ്, ഹിന്ദി എന്നിവയ്ക്ക് പുറമേ 11 പ്രാദേശിക ഭാഷകളിലും ഇത്തവണ പരീക്ഷ നടന്നു. ഏപ്രില്‍, മേയ് മാസങ്ങളിലും എന്‍.ടി.എ ജെ.ഇ.ഇ മെയിന്‍ പരീക്ഷ നടത്തുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഈ നാല് പരീക്ഷകളുമെഴുതാം. ഇതില്‍ മികച്ച സ്‌കോറായിരിക്കും എന്‍ജിനിയറിങ് പ്രവേശനത്തിനായി പരിഗണിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻഷോട്ടിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ

0
തിരുവനന്തപുരം: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ചതിൽ പ്രതികരിച്ച് കെ...

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധത്താൽ ; ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും സിപിഎം...

0
പത്തനംതിട്ട: നവീൻ ബാബു മരിച്ച കേസ് സിബിഐക്ക് വിട്ടിതിന് പിന്നാലെ, പി.പി. ദിവ്യയെ...

വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്നു ; പ്രതി അറസ്റ്റില്‍

0
തൃശൂര്‍: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ...

ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിൽ

0
ദില്ലി: ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ...