സിപിഎം അനുഭാവിയെ ബാലാവകാശ കമ്മീഷൻ ചെയർമാനായി നിയമിച്ചത് അംഗീകരിക്കാൻ കഴിയില്ല ; ആന്റോ ആന്റണി എംപി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യോഗ്യതയും കഴിവുമുള്ള പ്രഗത്ഭരായ ന്യായാധിപൻമാരെ ഒഴിവാക്കി സിപിഎം അനുഭാവിയെ ബാലാവകാശ കമ്മീഷൻ ചെയർമാനായി നിയമിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്ന് ആന്റോ  ആന്റണി എംപി പറഞ്ഞു. ബാലാവകാശ കമ്മീഷനിലെ രാഷ്ട്രീയ നിയമനത്തിനെതിരെ ജവഹർ ബാലജനവേദി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ ചെയർമാൻ തട്ടയിൽ ഹരികുമാർ, വൈസ് ചെയർമാന്മാരായ നഹാസ് പത്തനംതിട്ട, ഷമീർ തടത്തിൽ ദേശീയ ഫെസിലിറ്റേറ്റർ തൗഫീഖ് രാജൻ, മുഹമ്മദ് സാദിഖ് എന്നിവരാണ് ഉപവാസം അനുഷ്ടിച്ചത്. ഡി.സി.സി വൈസ് പ്രസിഡൻ്റുമാരായ വെട്ടൂർ ജ്യോതി പ്രസാദ്, എ.സുരേഷ് കുമാർ, ജോൺസൺ വിളവിനാൽ, ജയശ്രീ, സലിം.പി.ചാക്കോ, പി.ആർ ജോയ്, ബിനിൽ അടൂർ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...