ലീഗ് നേതാവിന്റെ ജ്വല്ലറി തട്ടിപ്പില്‍ രണ്ട് പേര്‍ കൂടി പോലീസ് കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

കുറ്റ്യാടി : ലീഗ് നേതാവിന്റെ ജ്വല്ലറി തട്ടിപ്പില്‍ രണ്ട് പേര്‍ കൂടി പോലീസ് കസ്റ്റഡിയില്‍. പാര്‍ട്ട്ണര്‍മാരായ മുഹമ്മദ്, ഹമീദ് എന്നിവരെയാണ് ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇവര്‍ വിദേശത്ത് നിന്ന് എത്തിയ ഉടനെയാണ് ഡല്‍ഹി പോലീസിന്റെ പിടിയിലായത്. ഇവരെ കേരള പോലീസിന് കൈമാറും.

കോടികള്‍ വിലമതിക്കുന്ന പൊന്നും പണവും നിക്ഷേപമായി സീകരിച്ച്‌​ അടച്ചു പൂട്ടിയ കുറ്റ്യാടി ഗോള്‍ഡ് പാലസ്​ ജ്വല്ലറിയുടെ പേരിലുള്ള ബാങ്ക്​ അക്കൗണ്ട്​ പൊലീസ്​ മരവിച്ചിച്ചിരുന്നു. കുറ്റ്യാടി എസ്​.ബിഐ ബ്രാഞ്ചിലെ അക്കൗണ്ടാണ്​ മരവിപ്പിച്ചതെന്ന്​ കേസ്​ അന്വേഷിക്കുന്ന കുറ്റ്യാടി സിഐ ടി.പി. ഫര്‍ഷാദ്​ പറഞ്ഞിരുന്നു. മരവിപ്പിച്ച അക്കൗണ്ടുകളില്‍ വന്‍തുകകളൊന്നും ഇല്ലെന്നാണ്​ പോലീസ്​ പറയുന്നത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രംപ് സൃഷ്ടിക്കുന്നത് ആണവ അരക്ഷിതാവസ്ഥ : കൂടുതൽ രാജ്യങ്ങൾ ആണവായുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ;...

0
ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിത്തം : നവജാതശിശുവിന് ദാരുണാന്ത്യം ; രണ്ട് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...

0
ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു)...

റാവൽപിണ്ടിയിൽ സൈനിക വിന്യാസം ; മൂന്ന് കമ്പനി സൈന്യത്തെ നിയോഗിക്കാൻ ഉത്തരവ്

0
ഇസ്‌ലാമാബാദ്: പാക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടിയിൽ മൂന്ന് കമ്പനി...

റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം ; ജീവനക്കാർക്ക് മർദനമേറ്റു

0
പത്തനംതിട്ട: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം. ആശുപത്രി ജീവനക്കാർക്ക് മർദനത്തിൽ...