Tuesday, June 25, 2024 4:23 pm

കൊവിഡ് 19: കേ​​​ര​​​ള​​​ത്തി​​​ലെ സ്വ​​​ര്‍​​​ണ വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ 25 വ​​​രെ അ​ട​ച്ചി​ടും

For full experience, Download our mobile application:
Get it on Google Play

കൊ​​​ച്ചി : കൊവി​​​ഡ് 19 ന്റെ സ​​​മൂ​​​ഹ​​വ്യാ​​​പ​​​നം ത​​​ട​​​യു​​​ന്ന​​​തി​​​ന്റെ  ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ സ്വ​​​ര്‍​​​ണ വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ 25 വ​​​രെ അ​ട​ച്ചി​ടും. ഓ​​​ള്‍ കേ​​​ര​​​ള ഗോ​​​ള്‍​​​ഡ് ആ​​ന്‍​​ഡ് സി​​​ല്‍​​​വ​​​ര്‍ മ​​​ര്‍​​​ച്ച​​​ന്റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്റ്  ഡോ.​ ​​ബി.​ ഗോ​​​വി​​​ന്ദ​​​ന്‍, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​ ​​സു​​​രേ​​​ന്ദ്ര​​​ന്‍, ട്ര​​​ഷ​​​റ​​​ര്‍ അ​​​ഡ്വ. എ​​​സ്. അ​​​ബ്ദു​​​ല്‍ നാ​​​സ​​​ര്‍ എ​​​ന്നി​​​വ​​​രാണ് ഇക്കാര്യം അ​​​റി​​​യി​​​ച്ചത്.

അതേസമയം കേരളത്തില്‍ 12 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ (കോവിഡ് 19) സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ 6 പേരും കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ 3 പേര്‍ വീതവുമാണ് പുതിയ രോഗികള്‍. എല്ലാവരും ഗള്‍ഫില്‍ നിന്നു വന്നവര്‍. ഇതോടെ കേരളത്തിലെ രോഗബാധിതര്‍ 52 ആയി. ഇതില്‍ 3 പേര്‍ രോഗമുക്തരായി. ഇപ്പോള്‍ ചികിത്സയിലുള്ളത് 49 പേരാണുള്ളത് .

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കനത്ത മഴ : നാളെ മുതലുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർ കായികക്ഷമത പരീക്ഷയും ശാരീരിക...

0
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തകയിലേക്കുള്ള...

പ്രമാടം കൃഷിഭവന്‍റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത ഉത്ഘാടനം ചെയ്തു

0
പ്രമാടം : ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവന്‍റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക...

നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

0
കോഴഞ്ചേരി : ദീപ സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെയും ഇസാറാ കണ്ണാശുപത്രി...

കോഴിക്കോട്ട് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല

0
കോഴിക്കോട്: കോഴിക്കോട്ട്  ട്രെയിനിൽ നിന്നും വീണ്  യുവാവ് മരിച്ചു. വെസ്റ്റ് ഹിൽ...