പെരുനാട്‌ കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജ് മാസ് ഐസൊലേഷന് വേണ്ടി തയ്യാറാക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പെരുനാട്‌  കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജ് മാസ് ഐസൊലേഷന് വേണ്ടി തയാറാക്കി കൊണ്ടിരിക്കുകയാണ്. ജില്ലയില്‍ 9 പേര്‍ക്കാണ് ഇതുവരെ കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. പുതുതായി വന്ന 22 ഫലം കൂടി നെഗറ്റീവ് ആണ്. ആശുപത്രികളിലും വീടുകളിലുമായി 5257 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇനി ഫലം വരാന്‍ 66 സാമ്പിളുകളാണുള്ളത്. ഇതുവരെ 149 പരിശോധനാ ഫലങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. മൂന്നു പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം പരുമല പള്ളിയിലെ തീര്‍ത്ഥാടനം നിരോധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എലിമുള്ളുംപ്ലാക്കൽ ഏകത ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറാം വാർഷികവും ഓണാഘോഷവും നടന്നു

0
കോന്നി : എലിമുള്ളുംപ്ലാക്കൽ ഏകത ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷവും...

തിരുവല്ലയില്‍ തട്ടുകടകളില്‍ നിന്നും പാചകവാതക സിലിണ്ടറുകള്‍ മോഷണം പോകുന്നത് വ്യാപകമായി : പോലീസ് അന്വേഷണം...

0
തിരുവല്ല : തിരുവല്ല കുറ്റൂരില്‍ തട്ടുകടകളില്‍ നിന്നും പാചകവാത സിലിണ്ടറുകള്‍ മോഷണം...

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളില്‍ എസ്.പി.സി യൂണിറ്റിന്റെ ഓണം ക്യാമ്പ് നടന്നു

0
പത്തനംതിട്ട : പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...