കായംകുളത്ത് ജ്വല്ലറിയില്‍ മോഷണം

For full experience, Download our mobile application:
Get it on Google Play

കായംകുളം : മുനിസിപ്പല്‍ ഓഫീസിനു സമീപമുള്ള ജ്വല്ലറിയില്‍ മോഷണം. സാധുപുരം ജ്വലറിയിലാണ് ഭിത്തി തുരന്ന്മോഷണം നടത്തിയത്. ലോക്കര്‍ തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടു.

ജ്വല്ലറിയോട് ചേര്‍ന്നുള്ള കോട്ടക്കല്‍ വൈദ്യശാലയുടെ ഭിത്തി തുരന്ന് അകത്ത് കടന്ന മോഷ്ട്ടാക്കള്‍ ജ്വലറിയുടെ ഭിത്തി തുരന്ന് അകത്ത് കടന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച്‌ ലോക്കര്‍ തുറക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

പണിയനായി കൊണ്ടുവന്ന ചെറിയ സ്വര്‍ണ്ണങ്ങള്‍ നഷ്ട്ടപെട്ടിട്ടുണ്ട്. കടയിലെ സി സി ടി വി ക്യാമറകള്‍ മറച്ചനിലായിലാണ്. രാവിലെ വൈദ്യശാല തുറക്കാനെത്തിയ ജീവനക്കാരണ് സംഭവം പൊലീസില്‍ അറിയിച്ചത്.

അസിസ്റ്റന്റ് എസ് പി.എ നസീം, കായംകുളം ഡി വൈ എസ് പി അലക്സ്‌ ബേബി, സി ഐ മുഹമ്മദ്‌ ഷാഫി എന്നുവരുടെ നേതൃത്വത്തില്‍ അന്വഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...