ജ്ഞാനപ്രദായിനി ഗ്രന്ഥശാല അവധിക്കാല ക്യാംപ് (മഞ്ചാടിക്കൂട്ടം)

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : പുലിയൂര്‍ ജ്ഞാനപ്രദായിനി ഗ്രന്ഥശാല ബാലവേദിയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച (17.5.22) രാവിലെ 9.30 മുതല്‍ പുലിയൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ അവധിക്കാല ക്യാംപ് (മഞ്ചാടിക്കൂട്ടം) നടത്തുന്നു.ക്യാംപില്‍ പങ്കെടുക്കുവാന്‍ താത്പര്യമുളള കുട്ടികള്‍ 16-ാം തീയതി വൈകിട്ട് 5 മണിക്ക് മുന്‍പായി ഗ്രന്ഥശാലയില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഗ്രന്ഥശാല സെക്രട്ടറി അഡ്വ.ഡി.നാഗേഷ് കുമാര്‍ അറിയിച്ചു. ഫോണ്‍ 9497337811, 9747901988

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...