ജെ.എന്‍.യുവിലെ ആക്രമണത്തിന് പിന്നില്‍ ഇടത് ഗുണ്ടാ സംഘടനകള്‍ ; അക്രമം നടത്തുകയും ഇരകളായി ഭാവിക്കുകയുമാണ് അവര്‍ ; ശോഭ സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ജെ.എന്‍.യുവിലെ ആക്രമണത്തിന് പിന്നില്‍ ഇടത് ഗുണ്ടാ സംഘടനകളാണെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. മുഖംമൂടി ധരിച്ചെത്തി വിദ്യാര്‍ത്ഥികളെ ആക്രമിച്ചത് ഇടതുപക്ഷ ഗുണ്ടകളാണെന്നതിന്റെ വ്യക്തമായ തെളിവുണ്ട്. ആക്രമണത്തിന് തൊട്ടുമുന്‍പ് ജെ.എന്‍.യു.എസ്.യു അധ്യക്ഷ ആഷി ഘോഷ് മുഖംമറച്ച ആളുകള്‍ക്കൊപ്പം ക്യാപസിലൂടെ നടന്നുപോകുന്നതെന്ന് സൂചിപ്പിക്കുന്ന വീഡിയോയും ശോഭ സുരേന്ദ്രന്‍ പങ്കുവച്ചിട്ടുണ്ട്.

പിയുഷ് മിശ്ര എന്നയാളുടെ ട്വിറ്റിലെ വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. ആക്രമണം ആഷി ഘോഷ് അറിഞ്ഞുകൊണ്ടുള്ളതാണെന്ന ആരോപണമാണ് ഉന്നയിക്കുന്നത്. അക്രമം നടത്തുകയും ഇരകളായി ഭാവിക്കുകയുമാണ് അവര്‍. ശരിക്കും ഇടത് തന്ത്രം. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ ഏറെക്കുറെ അവസാനിച്ച നിലയിലായിരുന്നു. ജെ.എന്‍.യു സംഭവത്തിലൂടെ അവര്‍ക്ക് മാധ്യമശ്രദ്ധ നേടാന്‍ കഴിഞ്ഞു. ശോഭ സുരേന്ദ്രന്‍ ട്വീറ്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...