പെണ്‍കുട്ടിയെ ജോലി വാഗ്ദാനംചെയ്ത് റിസോര്‍ട്ടിലെത്തിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമം ; കോണ്‍ഗ്രസ് പ്രാദേശിക നേതാവും കൂട്ടാളിയും പിടിയില്‍

For full experience, Download our mobile application:
Get it on Google Play

അഞ്ചാലുംമൂട് : പെണ്‍കുട്ടിയെ ജോലി വാഗ്ദാനംചെയ്ത് കുരീപ്പുഴയിലെ റിസോര്‍ട്ടിലെത്തിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രാദേശിക നേതാവും കൂട്ടാളിയും പിടിയില്‍. കുരിപ്പുഴ കല്ലുവിളകിഴക്ക് ജോസ് വില്ലയില്‍ ജോസഫ് പോള്‍ (48), പെരുമണ്‍ അശ്വതി വില്ലയില്‍ സുരേഷ് (57) എന്നിവരാണ് പിടിയിലായത്. ജോസഫ് പോള്‍ ഗള്‍ഫില്‍വച്ച്‌ പരിചയപ്പെട്ട മലബാര്‍ സ്വദേശിയായ സ്ത്രീയുടെ മകളെ ജോലി വാങ്ങിനല്‍കാമെന്ന് പറഞ്ഞ് കൊല്ലത്ത് എത്തിക്കുകയായിരുന്നു. കുരീപ്പുഴ പാണ്ടോന്നി കടവില്‍ റിസോര്‍ട്ടാക്കി മാറ്റിയ വീട്ടിലെത്തിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ തന്ത്രത്തില്‍ ബാത്ത്റൂമില്‍ കയറിയ പെണ്‍കുട്ടി പോലീസില്‍ വിവരം അറിയിച്ചു. അഞ്ചാലുംമൂട് പോലീസ് സ്ഥലത്തെത്തി രണ്ടുപേരെയും പിടികൂടി. സുരേഷ് റിസോര്‍ട്ട് മാനേജരാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്ഡ്ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയിലെ മലയാളി യുവതികളുടെ ദുരൂഹമരണം ; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വൈകും ; അന്വേഷണം പുരോഗമിക്കുന്നു

0
കാലിഫോർണിയ: മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്....

തിരുവനന്തപുരം കോർപ്പറേഷൻ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് ; വി.വി. രാജേഷ്...

0
തിരുവനന്തപുരം: കാടും പടർപ്പും മാലിന്യവും നിറഞ്ഞ് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയ തിരുവനന്തപുരം...

തൊണ്ടിമുതൽ കേസ് : മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് സെഷൻസ് കോടതി...

0
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ തിരുവനന്തപുരം...

ഷാങ്ഹായ് സഹകരണ ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും

0
ബിഷ്കെക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി...