ജോലി വാഗ്ദ്ധാനം ചെയ്ത് പണം തട്ടിയതിന് റെയില്‍വേ ജീവനക്കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജോലി വാഗ്ദ്ധാനം ചെയ്ത് പണം തട്ടിയതിന് റെയില്‍വേ ജീവനക്കാരന്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശി മുരുകേശന്‍ പിള്ളയാണ് (45) അറസ്റ്റിലായത്. ഇന്നലെ രാത്രി ഫോര്‍ട്ട് പോലീസാണ് ഇയാളെ പിടികൂടിയത്. നിരവധി പേരില്‍ നിന്ന് അരക്കോടിയോളം രൂപയാണ് മുരുകേശന്‍ പിള്ള തട്ടിയത്. വേളി ഡിവിഷനിലെ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരനാണ് മുരുകേശന്‍.

ഇയാളെ ഫോര്‍ട്ട് പോലീസ് തമ്പാനൂര്‍ പോലീസിന് കൈമാറി. മുരുകേശന്‍ പിള്ളയും അനധികൃതമായാണ് റെയില്‍വേയില്‍ ജോലിയില്‍ പ്രവേശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...