കേരളത്തില്‍ കഴിഞ്ഞ മൂന്നു വർഷങ്ങൾകൊണ്ട് തൊഴില്‍ പരിശീലനം ലഭിച്ചത് 3 ലക്ഷം യുവാക്കള്‍ക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ കീഴില്‍ കേരളത്തില്‍ 3,07,998 യുവജനങ്ങള്‍ക്ക് കഴിഞ്ഞ മൂന്നു വർഷങ്ങൾകൊണ്ട് തൊഴില്‍ പരിശീലനം നല്‍കിയതായി ആയി തോമസ് ചാഴികാടന്‍ എംപിയെ കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു.  കേരളത്തിലെ തൊഴില്‍ രഹിതരായ യുവജനങ്ങളുടെ നൈപുണ്യ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പദ്ധതികളുടെ വിശദാംശങ്ങളും ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിച്ചവരുടെ എണ്ണവും സംബന്ധിച്ച് എംപിയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് കേന്ദ്ര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന (പിഎംകെവൈ) പദ്ധതിയില്‍ 1,45,573 പേര്‍ക്കും ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്‍ (ജെഎസ്എസ് ) പദ്ധതിയില്‍ 36,489 പേര്‍ക്കും നാഷണല്‍ അപ്രന്റിസ്ഷിപ്പ് പ്രമോഷന്‍ സ്‌കീമില്‍ 19, 891 പേര്‍ക്കും വ്യവസായ പരിശീലന സ്ഥാപനങ്ങള്‍ (ഐ ടി ഐ) വഴി 106, 045 പേര്‍ക്കും തൊഴില്‍ പരിശീലനം നല്‍കിയതായി കേന്ദ്രമന്ത്രി എംപിയെ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...