ജോയിന്റ് കൗൺസിൽ മുഖപത്രമായ കേരള എൻജിഒ മാസിക പ്രചരണ ക്യാമ്പയിൻ നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: ജോയിന്റ് കൗൺസിൽ മുഖപത്രമായ കേരള എൻജിഒ മാസിക പ്രചരണ ക്യാമ്പയിൻ നടത്തി. റാന്നി ഡി എഫ് ഒ ഓഫീസിൽ ജില്ലാ പ്രസിഡന്റ് ആർ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. നന്മ സെക്രട്ടറി എൻ വി സന്തോഷ്, ജില്ലാ ജോയിൻറ് സെക്രട്ടറി ഷാജഹാൻ, മേഖല സെക്രട്ടറി ശിവദാസ്, പ്രസിഡൻറ് മനോജ് മോൻ,എം.ജി ഹസ്ന , ജോൽസന എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ മാറിമറിയും

0
ദുബായ്: യുഎഇയിൽ കൊടുംചൂട് തുടരുന്നതിനിടെ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾക്ക്...

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഐ...

0
ന്യൂഡൽഹി: സ്വാതന്ത്രദിനാഘോഷ പരിപാടിക്കിടെ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

കൊച്ചിയിൽ വൻ രാസലഹരി വേട്ട

0
കൊച്ചി: കൊച്ചിയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ....