ജോജോ കോവൂര്‍ സി.പി.ഐ റാന്നി മണ്ഡലം സെക്രട്ടറി – എം.വി പ്രസന്നകുമാര്‍ അസിസ്റ്റന്റ് സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

റാന്നി: സി.പി.ഐ റാന്നി മണ്ഡലം കമ്മറ്റിയുടെ സെക്രട്ടറിയായി ജോജോ കോവൂരിനെ തെരഞ്ഞെടുത്തു. എം.വി പ്രസന്നകുമാര്‍ ആണ് അസി.സെക്രട്ടറി. സംസ്ഥാന സെക്രട്ടറിയേറ്റംഗം ആര്‍ രാജേന്ദ്രന്‍, ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്. പി.എസ് സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ അസി.സെക്രട്ടറിമാരായ പി.ആര്‍ ഗോപിനാഥന്‍, അരുണ്‍ കെ.എസ് മണ്ണടി, സംസ്ഥാന കൗണ്‍സിലംഗങ്ങളായ അഡ്വ.കെ.ജി രതീഷ് കുമാര്‍, ബിബിന്‍ എബ്രഹാം, എക്സിക്യൂട്ടീവംഗങ്ങളായ കെ.സതീഷ്, ആര്‍ ജയന്‍, ടി മുരുകേഷ്, മണിക്കുട്ടന്‍, ലിസി ദിവാന്‍, ഏഴംകുളം നൗഷാദ്, എം മധു, ജില്ലാ കൗണ്‍സിലംഗങ്ങളായ ജോജോ കോവൂര്‍, ടി.ജെ ബാബുരാജ്, എം.വി പ്രസന്നകുമാര്‍, സന്തോഷ് കെ.ചാണ്ടി എന്നിവര്‍ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...