Friday, April 19, 2024 7:47 pm

പാലായില്‍ ജോസ് കെ മാണിയുടെ തോല്‍വി ; സി.പി.എം അന്വേണത്തിന് ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പാലായിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനുമായ ജോസ് കെ മാണിയുടെ തോല്‍വിയെക്കുറിച്ചന്വേഷിക്കാന്‍ സി.പി.എം ഇന്ന് അന്വേഷണ കമ്മീഷന്‍ രൂപവത്ക്കരിക്കും. കോട്ടയം ജില്ലാ നേതൃത്വമാണ് കമ്മീഷന്‍ രൂപവത്ക്കരിക്കുന്നത്.

Lok Sabha Elections 2024 - Kerala

മുന്നണിക്കുള്ളില്‍ കാലുവാരല്‍ നടന്നതായും സി.പി.എം വോട്ടുകള്‍ പൂര്‍ണരീതിയില്‍ ലഭിച്ചില്ലെന്നുമാണ് കേരള കോണ്‍ഗ്രസ് വിലയിരുത്തല്‍. ഇക്കാര്യം ജോസ് കെ മാണി സി.പിഎം നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സി.പി.എം സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്തോട് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ പാലാ തോല്‍വിയെക്കുറിച്ച്‌ അന്വേഷിക്കാന്‍ ജില്ലാ നേതൃത്വത്തിന് വലിയ താല്പര്യമില്ലെന്നാണ് സൂചന. പാര്‍ട്ടി നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇപ്പോള്‍ കമ്മീഷന്‍ രൂപവത്ക്കരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ഘടക കക്ഷികളുടെ തോല്‍വിയെക്കുറിച്ച്‌ പഠിക്കാന്‍ സി.പി.എം തന്നെ ഒരു അന്വേഷണ കമ്മീഷനെ വെക്കുന്നത് അപൂര്‍വ്വമാണ്.

കേരള കോണ്‍ഗ്രസ് എല്‍.ഡിഎഫിന്റെ അഭിവാജ്യ ഘടകമായതിനല്‍ അവരുടെ പരാതി തളിക്കളയാനാകില്ലെന്ന നിലപാടിലാണ് സി.പി.എം സംസ്ഥാന നേതൃത്വത്വം. ഇന്ന് ചേരുന്ന സി.പി.എം ജില്ലാ നേതൃ യോഗത്തില്‍ ഏതെങ്കിലും രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെ അന്വേഷണ കമ്മീഷനായി രൂപീകരിച്ചേക്കും. എന്നാല്‍ പാലായിലെ തോല്‍വി ബി.ജെ.പിയുട വോട്ടുകള്‍ മറിഞ്ഞതാണെന്ന് മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ജില്ലാ നേതൃത്വം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അവശ്യ സര്‍വീസുകാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ് നാളെ (20) മുതല്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവശ്യ സര്‍വീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ്...

പൂഞ്ഞാറില്‍ അധിക സ്ലിപ്പ് ലഭിച്ചതില്‍ പിഴവ് ഇല്ല : ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ലോക്‌സഭാ മണ്ഡലത്തിലെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍...

രാഹുൽ ഗാന്ധിയെ കൊഞ്ഞനം കുത്തിയത് അരോചകം ; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : രാഹുൽ ഗാന്ധിക്കെതിരായ മോശം പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന്...

സംഘപരിവാറിനൊപ്പമെന്ന് തെളിയിക്കുന്നതാണ് കണ്ണൂരിലെ പ്രസം​ഗം ; രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് എംവി ഗോവിന്ദന്‍

0
തിരുവനന്തപുരം: രാഹുൽ ​ഗാന്ധിയുടെ കണ്ണൂർ പ്രസം​ഗത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി...