കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ധാ​ര​ണ പാ​ലി​ച്ചാ​ല്‍ ആ ​നി​മി​ഷം മു​ത​ല്‍ ജോ​സ് പ​ക്ഷ​ത്തി​ന് യുഡിഎ​ഫി​ലേ​ക്ക് തി​രി​ച്ചുവരാം ; ര​മേ​ശ് ചെ​ന്നി​ത്ത​ല

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-എം ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തെ യു​ഡി​എ​ഫി​ല്‍​നി​ന്ന് പുറത്താക്കിയിട്ടില്ലെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ജോ​സ് പ​ക്ഷ​ത്തെ യു​ഡി​എ​ഫ് യോ​ഗ​ത്തി​ല്‍ പങ്കെടുപ്പി​ക്കി​ല്ലെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. യു​ഡി​എ​ഫി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി​യെ​ന്ന മാ​ധ്യ​മ വാ​ര്‍​ത്ത​ക​ള്‍ ശ​രി​യ​ല്ലെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ധാ​ര​ണ പാ​ലി​ച്ചാ​ല്‍ ആ ​നി​മി​ഷം മു​ത​ല്‍ ജോ​സ് പ​ക്ഷ​ത്തി​ന് യുഡിഎ​ഫി​ലേ​ക്ക് തി​രി​ച്ചു വ​രാ​മെ​ന്നും യു​ഡി​എ​ഫ് യോ​ഗ​ത്തി​നു ശേ​ഷം ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. യു​ഡി​എ​ഫ് നേതൃത്വത്തി​ന്റെ  തീ​രു​മാ​നം അം​ഗീ​ക​രി​ക്കേ​ണ്ട​ത് ഘ​ട​ക​ക്ഷി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : പത്തനംതിട്ടയിൽ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

0
പത്തനംതിട്ട : സീതത്തോട്‌, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ അരക്കോടിരൂപയില്‍...

എറണാകുളം ജോസ് ജങ്ഷനിൽ 2 പേരെ കത്രിക കൊണ്ട് കുത്തിയ സംഭവം : പ്രതിയായ...

0
കൊച്ചി: എറണാകുളം ജോസ് ജംഗ്ഷന് സമീപം രണ്ടുപേരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച...

എച്ച്1എൻ1 പ്രതിരോധം : ലക്ഷണങ്ങൾ ആറുദിവസത്തിലേറെ നീണ്ടാൽ ചികിത്സ വൈകരുത്, കുട്ടികൾക്ക് കൂടുതൽ ശ്രദ്ധവേണം

0
ഡൽഹി : രാജ്യത്ത് എച്ച്1എൻ1 ഫീവർ പടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര...

റിയൽ എസ്റ്റേറ്റ് വ്യാപാരി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത ; കത്തിയ കാറിന് സമീപം പെട്രോൾ...

0
കോഴിക്കോട് : ചേവായൂർ മഠത്തിൽ മുക്കിൽ കാർ കത്തി വാഹന-വസ്തു ഇടപാട്...