അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ കൃഷിയും അനുബന്ധ കാര്‍ഷിക പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്താന്‍ തയ്യാറായി മുന്നോട്ടു വരണമെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി

For full experience, Download our mobile application:
Get it on Google Play

പാലാ: അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ കൃഷിയും അനുബന്ധ കാര്‍ഷിക പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്താന്‍ തയ്യാറായി മുന്നോട്ടു വരണമെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കാര്‍ഷിക പുരോഗതി കൈവരിച്ച ലോകത്തിലെ മിക്ക രാജ്യങ്ങളിലും യുവജനങ്ങളാണ് കൃഷിയിടങ്ങളും കാര്‍ഷികബന്ധിത വ്യവസായങ്ങളും ഏറ്റെടുത്ത് നടത്തുന്നത്. പരമ്പരാഗത കാര്‍ഷിക അറിവുകള്‍ക്കൊപ്പം ശാസ്ത്ര സാങ്കേതിക മേഖലയുടെ സാദ്ധ്യതകളും കൃഷിയിടങ്ങളില്‍ പ്രയോജനപ്പെടുത്താന്‍ യുവജനങ്ങള്‍ക്ക് കഴിയും. മികച്ച കാര്‍ഷിക സംരംഭങ്ങള്‍ വഴി തൊഴിലില്ലായ്മ പരിഹരിക്കാന്‍ കഴിയുമെന്നും ജോസ്.കെ.മാണി ചൂണ്ടിക്കാട്ടി.

യൂത്ത്ഫ്രണ്ട് എം കോട്ടയം ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എല്‍ബി അഗസ്റ്റിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജില്ലയില്‍ നിന്നുള്ള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ഭാരവാഹികള്‍, സംസ്ഥാന സെക്രട്ടറിയേറ്റ് – സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍,ജില്ലാ ഭാരവാഹികള്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ നിയോജക മണ്ഡലം പ്രസിഡണ്ട്മാര്‍ നിയോജകമണ്ഡലം ഭാരവാഹികള്‍ മണ്ഡലം പ്രസിഡന്റ്മാര്‍എന്നിവര്‍ പങ്കെടുത്തു. നേതൃസംഗമത്തില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പ്രൊ .ലോപ്പസ് മാത്യു,യൂത്ത് ഫ്രണ്ടിന്‍റെ ചുമതയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അലക്സ് കോഴിമല,സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം സാജന്‍ തൊടുക സംസ്ഥാന പ്രസിഡണ്ട്‌അഡ്വ. റോണി മാത്യു സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സിറിയക്ക് ചാഴികാടന്‍ ജെഫിന്‍ പ്ലാപ്പളളി, ബിനു പുലി ഉറമ്ബില്‍ ഡേവിസ്‌ പാമ്ബ്ലാനി തുടങ്ങിയവര്‍ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ ദൃശ്യങ്ങൾ പകർത്തി ; യുവതിയുടെ പരാതിയിൽ എസ്‌എഫ്‌ഐ നേതാവിനെതിരെ...

0
കണ്ണൂർ: വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ...

കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വീണ്ടും കാലാവധി നീട്ടി...

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത്...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി. മലയാളികൾ...