കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും ; പാലായില്‍ ജോസ് കെ. മാണി തന്നെ മത്സരിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും. പാലായില്‍ ജോസ് കെ. മാണി തന്നെ മത്സരിക്കും. ഇടുക്കിയില്‍ റോഷി അഗസ്റ്റിനും കാഞ്ഞിരപ്പള്ളിയില്‍ എന്‍. ജയരാജും വീണ്ടും ജനവിധി തേടും. കടുത്തുരുത്തി മണ്ഡലത്തില്‍ സ്റ്റീഫന്‍ ജോര്‍ജ് ഉള്‍പ്പെടെ മൂന്നുപേരുടെ പേരുകളാണ് പരിഗണിക്കുന്നത്.

കടുത്തുരുത്തിയില്‍ നിര്‍മ്മലാ ജിമ്മി, സ്റ്റീഫന്‍ ജോര്‍ജ്, സഖറിയാസ് കുതിരവേലി തുടങ്ങിയവരുടെ പേരുകളാണ് പരിഗണിക്കുന്നത്. കാഞ്ഞിരപ്പള്ളിയില്‍ നിലവിലെ എംഎല്‍എ ഡോ. എന്‍. ജയരാജിനെയാണ് പരിഗണിക്കുന്നത്. പൂഞ്ഞാറില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തിങ്കലിന്റെ പേരാണ് പരിഗണിക്കുന്നത്.

ചങ്ങനാശേരിയില്‍ ജോബ് മൈക്കിള്‍, തൊടുപുഴയില്‍ പ്രൊഫ. കെ.ഐ. ആന്റണി, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍, പെരുമ്പാവൂരില്‍ ബാബു ജോസഫ്, പിറവത്ത് ജില്‍സ് പെരിയപുറം, റാന്നിയില്‍ പ്രമോദ് നാരായണന്‍, എന്‍.എം. രാജു, ചാലക്കുടിയില്‍ ഡെന്നീസ് കെ. ആന്റണി, കുറ്റ്യാടിയില്‍ മുഹമ്മദ് ഇക്ബാല്‍, ഇരിക്കൂരില്‍ സജി കുറ്റിയാനിമറ്റത്തെയുമാണ് നിലവില്‍ പരിഗണിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...