പാലാ: കെ.എം. മാണിയിലൂടെ പാലാ കൈവരിച്ച വികസന തുടർച്ച മാണി സി. കാപ്പൻ തകർത്തുവെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. ഇക്കുറി മണ്ഡലം തിരിച്ചു പിടിക്കും. എല്ലാ രംഗത്തും മുന്നിലായിരുന്ന മണ്ഡലം പിറകോട്ടുപോയി. മണ്ഡലത്തിൽ ബിജെപി നേട്ടമുണ്ടാക്കില്ല. പാലായിൽ ഇത്തവണ 100 ശതമാനം വിജയപ്രതീക്ഷയുണ്ടെന്നും കഴിഞ്ഞ ഏഴ് വർഷമായി മണ്ഡലത്തിലുണ്ടായ വികസന മുരടിപ്പിന് ജനങ്ങൾ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. എഫ്സിആർഎ ഭേദഗതി ഉൾപ്പെടെയുള്ള ബിജെപി നീക്കത്തെയും അദ്ദേഹം വിമർശിച്ചു. കൂടാതെ പാർലമെൻ്റിൽ ക്രൈസ്തവ വെൽഫയർ ബോർഡ് നിലവിൽ വരുകയാണ്. ഇതിൻ്റെ ചട്ടകൂട് ആയിക്കഴിഞ്ഞു. മതത്തിൻ്റെ നിയമങ്ങളിലേക്ക് കടന്നു നീങ്ങാനുള്ള ലക്ഷ്യമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]





























