തവനൂരിൽ എൽഡിഎഫ് – ബിജെപി ഡീൽ ഉണ്ടെന്ന് യുഡിഎഫ് സ്ഥാനാർഥി വി.എസ് ജോയ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: തവനൂരിൽ എൽഡിഎഫ് – ബിജെപി ഡീൽ ഉണ്ടെന്ന് യുഡിഎഫ് സ്ഥാനാർഥി വി.എസ് ജോയ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ച വോട്ടിന്റെ പകുതിയോളം വോട്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മറിക്കുന്നുവെന്നാണ് ആരോപണം. ഡീൽ ആരോപണം തവനൂരിലെ എൽഡിഎഫ് സ്ഥാനാർഥി കെ.ടി ജലീൽ നിഷേധിച്ചു. തെരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് കണക്ക് നിരത്തിയാണ് യുഡിഎഫിന്റെ ഡീൽ ആരോപണം. 2019ൽ 20769 വോട്ട് നേടിയ എൻഡിഎക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചത് 9914 വോട്ട് മാത്രം.

10000 ലേറെ വോട്ടിന്റെ കുറവ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ വീണ്ടും വോട്ട് വർധിപ്പിച്ച് 24204 ആക്കി. ഈ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് ഇത്തവണയും ബിജെപി എൽഡിഎഫിന് വോട്ട് മറിക്കുമെന്ന ആരോപണം യുഡിഎഫ് ശക്തമാക്കുന്നത്. അധികാരത്തിനുവേണ്ടി എൽഡിഎഫ് വർഗീയശക്തികളുമായി കൂട്ടുകൂടുകയാണെന്നും ആയിരം തെരഞ്ഞെടുപ്പുകളിൽ തോറ്റാലും വർഗീയശക്തികളുമായി യുഡിഎഫ് സന്ധി ചെയ്യില്ലെന്നും തവനൂരിലേ യുഡിഫ് സ്ഥാനാർഥി വി.എസ് ജോയ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...