Wednesday, March 27, 2024 10:22 pm

വിമാനത്തിൽ നടന്നത് അക്രമാസക്തമായ സമരമുറ : ജോസ് കെ മാണി എംപി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വിമാനത്തിൽ
കോൺഗ്രസ് പ്രവർത്തകർ നടത്തിയ അക്രമാസക്തമായ പ്രതിഷേധത്തെ കേരള കോൺഗ്രസ് എം അതിശക്തമായി അപലപിക്കുന്നതായി ചെയർമാൻ ജോസ് കെ മാണി എംപി പറഞ്ഞു. കേരളത്തിൻറ രാഷ്ട്രീയ ചരിത്രത്തിലെ കേട്ടുകേൾവിയില്ലാത്ത പ്രാകൃതമായ സമരമുറയാണിത്. പൊതുപ്രവർത്തനത്തിൽ ഭീകരപ്രവർത്തന ശൈലി കൊണ്ടുവരുന്ന ഇത്തരം ഹീനമായ നീക്കങ്ങളിൽ അതി ശക്തമായി പ്രതിഷേധിക്കുന്നു. കേരളം ഒറ്റക്കെട്ടായി ഇത്തരം അക്രമികളെ ഒറ്റപ്പെടുത്തണമെന്ന് ജോസ് കെ മാണി പറഞ്ഞു.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഊരുട്ടുകാല...

തിരുവനന്തപുരത്തെ ഇന്നൊവേഷൻ കേന്ദ്രമാക്കുന്നതിൽ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പങ്ക് മഹത്തരം : രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: തലസ്ഥാന ജില്ലയെ ഇന്നൊവേഷൻ സെൻ്ററായി മാറ്റുന്നതിന് പൂജപ്പുര ശ്രീചിത്തിര തിരുന്നാൾ...

ബിജെപി കുളനട പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : ബിജെപി കുളനട പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം...

മോദി ഭരണഘടനയെ ദുർബമാക്കി : രമേശ് ചെന്നിത്തല

0
വണ്ടിപ്പെരിയാർ : നരേന്ദ്ര മോദിയുടെ കഴിഞ്ഞ പത്ത് വർഷങ്ങൾ ഭാരതത്തിൻ്റെ ഭരണഘടനയെ...